തിരുവനനന്തപുരം: മാറനല്ലൂരിൽ യുവാവ് സുഹൃത്തുക്കളായ രണ്ടുപേരെ തലയ്ക്കടിച്ചുകൊന്നശേഷം പ്രതി പൊലീസിൽ കീഴടങ്ങി. മാറനല്ലൂർ മൂലക്കോണം ഇലംപ്ളാവിള വീട്ടിൽ ചപ്പാത്തി സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ്(41),മലവിള തടത്തരികത്ത് വീട്ടിൽ പക്രു എന്നറിയപ്പെടുന്ന സജീഷ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ...
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന 75 പവൻ വരുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായതായി പരാതി. നിത്യ പൂജയ്ക്കായി ഉപയോഗിക്കുന്ന വെള്ളിക്കുടവും കാണാനില്ലന്ന് അറിയുന്നു. സംഭവത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം...
കണ്ണൂര്‍ : ക്വട്ടേഷന്‍ നല്കി അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. കേരള ബാങ്ക് കണ്ണൂർ ശാഖാ ജീവനക്കാരി എന്‍ വി സീമയാണ് അറസ്റ്റിലായത്. പോലീസുകാരനായ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നു എന്നു സംശയിച്ചാണ് ക്വട്ടേഷന്‍...
കൊച്ചി : ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യന്‍...
കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ ആർ.ബി ശ്രീകുമാറടക്കം നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക മേനോന്റെ സിംഗിൾ ബഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആർ.ബി ശ്രീകുമാർ, വിജയൻ,...
തിരുവനന്തപുരം : വിദേശത്തേയ്ക്ക് ഡോളർ കടത്തിയതിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഡോളർ കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് തുടർച്ചയായ രണ്ടാം ദിവസവും സഭ...
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായനികുതി വകുപ്പ്. ഇടപാടില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നരക്കോടി രൂപ പിഴ...
കൊച്ചി : ഡോളർ കടത്ത് കേസിൽ സരിത്തിന് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടിസ് പുറത്ത്. വിദേശത്തേക്ക് പണം കടത്താൻ മുഖ്യമന്ത്രി യു എ ഇ കോൺസുലേറ്റിനെ ഉപയോഗിച്ചെന്ന് മൊഴി.കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച പിണറായി സർക്കാരിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരേയുള്ള ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ തീരുമാനത്തെ...
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളെ സഹായിച്ച സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ . സർക്കാർ നിയോഗിച്ച പത്തംഗ സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്നലെ രാത്രി...