കണ്ണൂർ: പാലത്തായിയിൽ ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബി.ജെ.പി. പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു. സ്കൂളിലെ ശുചിമുറിയിൽവെച്ച് അധ്യാപകനായ പത്മരാജൻ...
കണ്ണൂര: വിദ്യാര്‍ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ .ഡിവൈഎഫ്ഐ പ്രവര്ത്തകൻ പോലീസിൽ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് വി.കെ. നിധീഷി (32) ആണ് രാവിലെ കണ്ണൂർ മുഴക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പോക്സോ നിയമ പ്രകാരം...
തിരുവനന്തപുരം : ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന് രാജന് പി.ദേവിന്റെ മകന് ഉണ്ണി രാജന് പി.ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ സഹോദരന് നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് വട്ടപ്പാറ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭര്‍തൃവീട്ടിലെ ശാരീരിക,...
തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രതിയാവാന്‍ സാധ്യത. ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും...
തിരുവനന്തപുരം: പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി വര്‍ഗീസാണ് മരിച്ചത്. അയല്‍വാസിയായ സെബാസ്റ്റ്യനാണ് വര്‍ഗീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. വീടിന് സമീപത്ത് ശവപ്പെട്ടിക്കട നടത്തിയെന്നതിന്റെ...
ഗോവ: ലൈംഗികാക്രമണ കേസിൽ മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. സഹപ്രവർത്തകയെ ബലാത്സംഗ ചെയ്തെന്ന കേസിൽ ഗോവ സെഷന്‍സ് കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്. സഹപ്രവര്‍ത്തകയെ ഗോവയിലെ ഒരു റിസോര്‍ട്ടില്‍...
ബംഗളൂരു: കളളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി തടവിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട് കർണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ പണം മത്സ്യം, പച്ചക്കറി കച്ചവടം...
കൊല്‍ക്കത്ത: നാരദ ഒളിക്യാമറാ കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബിഐ. ആസ്ഥാനത്തെത്തി.മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി എത്തിയത്....
പത്തനംതിട്ട: പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും ബാങ്ക് ജീവനക്കാരനുമായ വിജീഷ് വര്‍ഗീസ് പോലീസ് പിടിയില്‍. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ്...
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ജയിലെത്തിയാണ് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ സ്വപ്നയെ 10 ദിവസത്തെ കസ്റ്റഡിയിൽ...