ന്യൂയോർക്ക്: കവർച്ചാശ്രമത്തിന് പിടിയിലായ പ്രതി ഓൺലൈനിലൂടെയുള്ള വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തി അമ്പരപ്പിച്ചിരിക്കുകയാണ്. ഫ്ലോറിഡയിൽ നിന്നുള്ള ഈ വിചാരണയുടെ വീഡിയോ സോഷ്യൽമീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കവർച്ചാശ്രമം ആരോപിച്ച് അറസ്റ്റ്...
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിന് ശ്രമിക്കുന്ന സരിത നായരുടെ കൂടുതല്‍ ശബ്ദരേഖ പുറത്ത്. പിന്‍വാതില്‍ നിയമനം നടത്തുന്നത് പാര്‍ട്ടി ഫണ്ടിന് വേണ്ടിയെന്ന് സരിത പറയുന്നു. പകുതി തുക പാര്‍ട്ടിക്കും പകുതി ഉദ്യോഗസ്ഥര്‍ക്കും നല്‍കും. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത്...
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക റാലിക്കിടെ ചെങ്കോട്ടയിൽ ഉണ്ടായ സംഘർങ്ങളിലെ മുഖ്യപ്രതി ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയിൽ നടന്ന അക്രമ സംഭവങ്ങളിൾക്കും സിഖ്...
ന്യൂഡൽഹി: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്നമ്മ വധക്കേസിൽ ഹൈക്കോടി നൽകിയ ജാമ്യമാണ് സ്റ്റേ ചെയ്തത്. ജോളിക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരാണ് സുപ്രീം...
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേർക്ക് ജോലി നൽകിയതായി സംഭാഷണത്തിൽ പറയുന്നു. പിൻവാതിൽ നിയമനത്തിൻ ഉദ്യോഗസ്ഥർക്കും...
പാലക്കാട്: മകനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിൽ എന്ന ആറുവയസുകാരനെയാണ് അമ്മ ഷാഹിദ ശുചിമുറിയിൽവച്ച് കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തിനടുത്ത് പൂളക്കാട് ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം അയൽവാസിയിൽ നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതക വിവരം...
കണ്ണൂർ. :കണ്ണവത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആയുധശേഖരം കണ്ടെത്തി. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്നാണ് ആറ് വടിവാളുകളും സമീപത്തെ ഓവിൽ...
കൊച്ചി: എന്‍.സി.പി നേതാവും പാലാ എം.എല്‍.എയുമായ മാണി സി കാപ്പനെതിരെ വഞ്ചന കുറ്റത്തിന് കോടതി കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയെ തുടർന്ന് ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണിയെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് നടപടി.2016 മുതൽ സണ്ണി...
ചെന്നൈ: അടച്ചിട്ട മുറിയില്‍ ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ അതിനെ അനാശാസ്യമായി കാണാന്‍ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. സമൂഹത്തില്‍ ഇത്തരത്തിലുള്ള അനുമാനം നിലനില്‍ക്കുന്നുണ്ടാകാം. എന്നാല്‍ അതിന്റെ ചുവടു പിടിച്ച് അച്ചടക്ക നടപടികളോ...