കൊല്ലം: കൊല്ലം കൊട്ടിയത്ത് റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന് കേസ് കൈമാറി കൊണ്ടുളള ഉത്തരവ് ഡി.ജി.പി പുറത്തിറക്കി.നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്....
പനാജി: ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടി പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പൂനത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സൗത്ത് ഗോവയിലെ കാനാകോന വില്ലേജില്‍ നിന്നാണ് ഇദ്ദേഹത്തെ...
തിരുവനന്തപുരം: എന്‍.ഐ.എ. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റുചെയ്ത കണ്ണൂര്‍ കൊയ്യം സ്വദേശിയും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമായ ഷുഹൈബിനെ ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. 2008 മുതല്‍ ബെംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന പ്രതിയാണ് ഹുഹൈബ്. ബെംഗളൂരു...
മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് വേരുകൾ തേടിയുള്ള അന്വേഷണം മുൻനിര താരങ്ങളിലേക്കും. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന മയക്കുമരുന്ന് കേസിൽ നടിമാരായ ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ഈയാഴ്ച ചോദ്യം ചെയ്യാൻ...
മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത് തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. തിരുവനന്തപുരം വെട്ടുകാട് കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിന്‍...
ഒറ്റ ചവിട്ടിന് മുന്‍ വാതില്‍ തകര്‍ത്ത് ശരവേഗത്തില്‍ മൂന്ന് പേര് വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ട് മുറികളുടെ വാതില്‍ ചവിട്ടി പൊളിച്ചു.