കണ്ണൂർ:ഇന്ന് ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലില്‍ ചോർച്ച കണ്ടെത്തി. ഇതേ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്ത്തിയിട്ടിയിരുന്നത്....
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ കോച്ചില്‍ കയറി...
തൃശൂർ: തിരുവില്വാമലയിൽ എട്ടുവയസുകാരിയുടെ മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചെന്ന് സംശയം. പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ളാസ്...
കണ്ണൂർ: എഐ ക്യാമറ വിവാദത്തിൽ പെട്ട കമ്പനി എസ്ആർഐടിയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. സമൂഹമാധമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും തങ്ങളുടെ...
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ഇന്ന് രാവിലെ എട്ടുമണി മുതൽ ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ടിക്കറ്റ് നിരക്കും റെയിൽവേ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ ചെയർകാറിൽ യാത്ര ചെയ്യുന്നതിന് 1590 രൂപയാണ്...
ന്യൂഡൽഹി: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 55 വിക്ഷേപിച്ചു. സിംഗപൂരിൽ നിന്നുള്ള ടെലോസ്-2, ലൂമെലൈറ്റ്-4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് പിഎസ്എൽവി-സി 55 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 2.19 നായിരുന്നു...
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയ ക്രമം തയാറായി.വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല....
തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനം പ്രമാണിച്ച് സംസ്ഥാനത്തെ ട്രെയിൻ സർവ്വീസുകളിൽ മാറ്റം. ഈ മാസം 23 മുതൽ 25 വരെയാണ് സർവ്വീസുകളിൽ മാറ്റം വരുത്തുന്നത്. 23 നും 24 നും മലബാർ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയിൽ...
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉയർന്ന...
തിരുവനന്തപുരം :കേരളത്തിൽ നാളെ മുതൽ നടപ്പാക്കാൻ പോകുന്ന എ ഐ ക്യാമറകൾ വഴിയുള്ള ഗതാഗത പരിഷ്കാരത്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി . ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും...