ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ഖത്തറിലെ ഇന്ത്യൻ ഇൻറർസ്കൂൾ കലോത്സവം, ‘കലാഞ്ജലി’യുടെ ഭാഗമായി ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഒരുക്കിയ പവലിയൻ ഐഡിയൽ സ്കൂൾ പ്രിൻസിപ്പൽ ഷെയ്ക്ക് ഷമീം ഉദ്ഘാടനം ചെയ്തു. റേഡിയൊ മലയാളം...
ഖത്തർ :ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സുപ്രീം കോടതി വിധി ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൻ്റെ വിജയമാണ്. മതാന്ധതയുടെയും വൈര്യത്തിന്റെയും പ്രതീകങ്ങളായ സംഘപരിവാരിനെയും അവരെ താങ്ങിനിർത്തുന്ന അധികാര ശക്തികളെയും അസാമാന്യമായ മനക്കരുത്തോടെയാണ് ബിൽകിസ്...
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഏബ്ൾ കമ്പനിയിലെ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയുും സംയുകത കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. എറോസ് ചെയർമാൻ അന്‍സാര്‍ അരിമ്പ്രയുടെ അധ്യക്ഷതയിൽ ദോഹ ഐബിസ് ഹോട്ടലില്‍ വെച്ച് നടന്ന വാര്‍ഷികാഘോഷം ഖത്തര്‍...
ദോഹ: മൂന്നാമത് മീഡിയ പെന്‍ ഇന്റര്‍സ്കൂള്‍ കലാഞ്ജലി കലോത്സവം ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടത്തും. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാകും കലാഞ്ജലി കലോത്സവം ദോഹയില്‍ സംഘടിപ്പിക്കുക. 71...
ഖത്തർ : കനൽ പാതകൾ താണ്ടി താൻ ഇന്ത്യൻ വ്യോമ സേനയിൽ നീണ്ട വർഷങ്ങൾ സേവനം പൂർത്തീകരിച്ചതിനെ ആസ്പദമാക്കി വിഷ്വൽ കഥാപ്രസംഗം I am an Equipment Assistant എന്ന ശീർഷകത്തിൽ തയ്യാറാക്കി അവതരിപ്പിക്കുകയാണ് മുൻ...
ദോഹ: ഖത്തറിൽ ഈ മാസം 12 മുതൽ എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട ഇന്ത്യൻ ഫാൻസ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവൂം സംഘടിപ്പിച്ചു. ഭീമൻ ഇന്ത്യൻ പതാകയുമേന്തി...
ഖത്തർ : ഖത്തറിലെ നിലംമ്പൂർ പ്രവാസികളുടെ കൂട്ടായ്മയായ നിലമ്പൂർകൂട്ടം സംഘടിപ്പിച്ച “പാട്ടുത്സവം സീസൺ 10” വണ്ണാഭമായ പരിപാടികളോടെ ഐ.സി.സി അശോകഹാളിൽ നടന്നു . പ്രശസ്ത ഗായകരായ രഹ്ന നിലമ്പൂരും അക്ബർ ഖാനും “പാട്ടുത്സവം സീസൺ 10” ...
ദോഹ :ഭാവഗായകൻ പി. ജയചന്ദ്രനോടുള്ള ആദര സൂചകമായി മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനോപഹാരം ഇന്ത്യൻ കൾച്ചറൽസെന്ററിൽ സംഘടിപ്പിച്ചു.ജയചന്ദ്രൻ ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ ഖത്തറിന്റെയും സിനി ആർട്ടിസ്ട്സ് വെൽഫയർ അസോസിയേഷൻ ഖത്തറിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി...
ഖത്തർ: നിലംമ്പൂർ നിയോജക മണ്ഡലത്തിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ “ഖത്തർ നിലമ്പൂർ കൂട്ടം ” പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ഈ വർഷത്തെ നിലമ്പൂർ പാട്ടുത്സവം അതി ഗംഭീരമായി അരങ്ങേറുകയാണ് . ജനുവരി 5 നു വൈകുന്നേരം 3 ...
ഖത്തർ:എന്തെഴുതണം തന്റെ കൃതികൾ എങ്ങിനെ വായിക്കപ്പെടണം എന്നീ കാര്യങ്ങളെക്കുറിച്ച് രചന നടത്തുന്നതിന് മുൻപെ തന്നെ എഴുത്തുകാരന് ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് പ്രമുഖ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു എഴുത്ത് ഒരിക്കലും ഒരു ഭീരുവിനെ ജോലിയല്ല,...