Connect with us

Gulf

ഖത്തർ ആലന്നൂർ മഹല്ല് കമ്മിറ്റി ഇഫ്താർ മീറ്റും മഹല്ല് സംഗമവും

Published

on

ദോഹ: ഖത്തർ ആലന്നൂർ മഹല്ല് കമ്മിറ്റി ഇഫ്താർ മീറ്റും മഹല്ല് സംഗമവും നടത്തി..ദോഹ മുൻതസ പാർക്കിൽ വെച്ചു നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു…നൗഫൽ തട്ടാന്റവിട അദ്ധ്യക്ഷത വഹിച്ച പരിപാടി വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്‌റ്റർ പ്രസിഡണ്ട് നാസ്സർ നീലിമ ഉത്‌ഘാടനം ചെയ്തു…

വി.എം.ജെ ഖത്തർ ചാപ്റ്റർ റമദാൻ റിലീഫ് ഹൃദയപൂർവം ബ്രോഷർ ആലന്നൂർ മഹല്ല് തല പ്രകാശനം വി,എം.ജെ ജനറൽ സെക്രട്ടറി പി.വി നാസ്സർ നിർവഹിച്ചു…ഹൃദയപൂർവ്വം ഖത്തർ ആലന്നൂർ മഹല്ല് തല ഫണ്ട് ഉത്ഘാടണം ആലന്നൂർ മഹല്ല് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് വട്ടക്കണ്ടി നിർവഹിച്ചു….സഹദ് കാർത്തികപ്പള്ളി, മൂസ്സ കുറിച്ചിക്കണ്ടിയിൽ, ഫൈസൽ ചാലക്കൽ, ജസീർ മലയിൽ, അജ്‌മൽ സി.കെ, റാഷിദ് മടത്തിൽ , സാജിദ് പാറോൽ, ഇജാസ് കെ.കെ, അജ്‌മൽ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.ഷനീഫ് പി.പി സ്വാഗതവും റാഹിദ് സി.പി നന്ദിയും പറഞ്ഞു….

Continue Reading