* ഖത്തർ :അന്തരിച്ച മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി.തോമസ്സിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കത്തിച്ചു പിടിച്ച മെഴുകുതിരികളുടെ പശ്ചാത്തലത്തിൽ, പി.ടി. തോമസ് ഏറ്റവും...
ദോഹ : ഖത്തർ സംസ്കൃതി പ്രഥമ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ദോഹയിൽ തുടക്കമായി .ദോഹ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ ഖത്തറിലെ പ്രബലരായ 12 ഓളം ടീമുകൾ മത്സരിക്കും . പ്രീമിയർ...
ഖത്തർ:കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി അസോസിയേഷൻ ഓഫ് കേരള ഖത്തർ ‘ തരംഗ് 2023’ നാളെ 22 -12-2023 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ Retaj Salwa...
ഖത്തർ :നീണ്ട നാൽപത് വർഷക്കാലത്തെ ഔദ്യോഗിക പ്രവാസ ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് പോകുന്ന ഖത്തർ കെഎംസിസി സീനിയർ നേതാവും, കൊണ്ടോട്ടി മുൻസിപ്പൽ കമ്മറ്റി വൈസ് പ്രസിഡണ്ടും , ജില്ലാ കൗൺസിലറുമായ കാളങ്ങാടൻ അബൂബക്കർ സാഹിബിന്...
ദോഹ: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം സീസൺ വെള്ളിയാഴ്ച ദോഹ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ (സി എൻ എ...
ഷാർജ:ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമേകാന്‍ ലക്ഷ്യമിട്ട് യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരി യില്‍ കേക്ക് ഫെസ്റ്റിന് തിരി തെളിഞ്ഞു. രുചി വൈവിധ്യങ്ങളില്‍ മധുരവും നിറങ്ങളും ചാലിച്ചു നാല്‍പ്പതോളം തരത്തിലുള്ള കേക്കുകളാണ്...
ദോഹ: ഖത്തര്‍ ടെക് കമ്പനി ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. അബു സംറയില്‍ നിന്നും അല്‍ റുവൈസിലേക്ക് ഓടി ഗിന്നസ് റെക്കോര്‍ഡ് നേടിയ ഷക്കീര്‍ ചീരായി മുഖ്യാതിഥിയായിരുന്നു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ...
ഖത്തർ :പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്റർ അദ്ധ്യക്ഷനായി അബ്ദുൽ റഊഫ് കൊണ്ടോട്ടി വീണ്ടും നിയമിതനായി.പ്രവാസി വിഷയങ്ങളിൽ ജനകീയവും ശ്രദ്ധേയവുമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വമാണ് അബ്ദുൽ റഊഫ് കൊണ്ടോട്ടി. പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര കേരള...
ദോഹ : ഐ സി എഫ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഒരു മണിക്ക് ഖത്തർ നാഷണൽ ബ്ലഡ് ഡോനേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി...
ദോഹ : വിദ്യാഭ്യാസവിപ്ലവത്തിൽകൂടിമാത്രമേസാമൂഹ്യപുരോഗതികൈവരിക്കാനാവുകയുള്ളൂഎന്ന് ഖത്തറിലേപ്രമുഖ സാമൂഹ്യപ്രവർത്തകനും പ്രഭാഷകനുമായ ഇ കെ മുഹമ്മദ്ഷരീഫ്ദാർ അഭിപ്രായപ്പെട്ടു.വില്ല്യാപ്പള്ളി നാസിറുൽ ഇസ്ലാംജമാഅത്ത് ഖത്തർശാഖ(മലാറക്കൽ)മഹല്ല് കമ്മിറ്റി സംഘടിപ്പിച്ചസ്നേഹാദരവ്സംഗമത്തിൽ വിശേഷാൽപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.മഹല്ല്കമ്മിറ്റികൾ കൃത്യമായആസൂത്രണത്തോടേയുംദീർഘവീക്ഷണത്തോടുംകൂടിയുള്ളപദ്ധതികൾഇതിന്നായി ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ഷരീഫ് ഓർമ്മിപ്പിച്ചു.മുൻമഹല്ല്ജാമാഅത്ത് പ്രസിഡണ്ടുംആറ് പതിറ്റാണ്ടോളമായി ഖത്തർപ്രവാസിയും...