ദോഹ: ‘ഫാമിലിയ 2024’ എന്ന പേരിൽ കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വനിതാ വിംഗ് പ്രഖ്യാപന സമ്മേളനം അൽ മിഷാഫിലെ പോഡാർ പേൾ സ്ക്കൂളിൽ വെച്ച് നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ...
ദോഹ: ചാലിയാർ ദോഹ ഖത്തർ ദേശീയ കായിക ദിനത്തിൽ അൽ വക്ര സ്പോർട്സ് ക്ലബ്ൽ നടത്തുന്ന പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ചാലിയാറിന്റെ ഇരുതീരങ്ങളിലുമുള്ള ഇരുപത്തിനാല് പഞ്ചായത്തുകളാണ് സ്പോർട്സ് ഫെസ്റ്റിൽ പങ്കെടുക്കുക....
‘ ദോഹ: പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും തൻ്റെ ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിക്കാത്ത, ഏറ്റവും അർഹരായ ഏതാനും പേർക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ...
ഷാര്‍ജ: കഴിഞ്ഞ കാലങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച വമ്പിച്ച പിന്തുണയുടെയും അവരുടെ വര്‍ധിച്ച ആവശ്യവും പരിഗണിച്ച് യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരിയില്‍ പുതുവര്‍ഷത്തില്‍ 10, 20, 30 പ്രമോഷന് വീണ്ടും തുടക്കം...
ദോഹ: പാട്ടുപാടിയും പാട്ടിന്റെ വര്‍ത്തമാനം പറഞ്ഞും പോയകാലത്തിന്റെ മധുര ഗാനങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ജനുവരിയുടെ തണുത്ത സായാഹ്നത്തില്‍ ആസ്വാദക ഹൃദയങ്ങള്‍ക്ക് ചൂടുപകര്ന്ന് ഇന്ത്യന്‍ ഓതേഴ്സ് ഫോറം. തുമാമ വൈബ്രന്റ് ഹാളിലാണ് ഖത്തറിലെ ഇന്ത്യന്‍ എഴുത്തുകാരുടെ കൂട്ടായ്മ...
ദോഹ, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ), ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം അതി വിപുലമായ് പരിപാടികളോടെ ആഘോഷിച്ചു. ഹിലാലില്‍ ഉള്ള മോഡേണ്‍ ആര്‍ട്സ് സെന്ററിന്റെ ഹാളില്‍ വച്ചു നടന്ന മീറ്റിംഗില്‍ ഫോട്ടാ പ്രസിഡണ്ട് ജിജി...
ദോഹ: മുക്കം എം.എഎം.ഓ കോളേജ് അലുംമ്നി ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് റിപബ്ളിക് ദിനാഘോഷവേളയിൽ വ്യത്യസ്തത പുലർത്തി. രാവിലെ 7.30 മുതൽ തുടങ്ങിയ ഡോനേഷൻ ഡ്രൈവിൽ...
കോഴിക്കോട് വിമാത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവരിൽ നിന്ന് കൊച്ചി, കണ്ണൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരെക്കാൾ ഇരട്ടിയോളം ചാർജ്ജ് ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം ഏറെ പ്രതിക്ഷേധാർഹവും കോഴിക്കോട് വിമാനത്താവള പുരോഗതിക്കും ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്നുംപ്രസ്തുത...
വക്ര: സംസ്കൃതി വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തർ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ശിഹാബ് തുണേരി അധ്യക്ഷത വഹിച്ചു. സംസ്കൃതി...
റിയാദ്: ചരിത്രത്തിലാദ്യമായി റിയാദിൽ മദ്യശാല തുറക്കാൻ തീരുമാനമെടുത്തു . പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്. മദ്യം വാങ്ങുന്നതിനായി നയതന്ത്രജ്ഞർ മൊബെെൽ വഴി രജിസ്റ്റർ...