ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാർ കുറവുള്ള ഹ്രസ്വദൂര ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. വില കുറയ്ക്കുന്നതിനും ആളുകൾക്ക് കൂടുതൽ ലാഭകരമാക്കുന്നതിനുമായാണ് പുതിയ പരിഷ്കാരങ്ങൾക്ക്...
ഭോപ്പാൽ: ബിജെപി നേതാവ് തലയിൽ മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാൽകഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് പ്രവേശ് ശുക്ല ആദിവാസിയായ ദാഷ്മത് റാവത്തിന്റെ തലയിലൂടെ മൂത്രമൊഴിക്കുന്ന വിഡിയോ പുറത്തു...
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കോൺഗ്രസ് സംഘടിപ്പിച്ച കണ്ണൂർ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംസാരിക്കവെ ‘സ്വപ്ന സുരേഷ്...
മുംബൈ: മഹാരാഷ്ട്രയില്‍ ശക്തിപ്രകടനവുമായി ഇരു എന്‍സിപി വിഭാഗങ്ങളും. അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 35 എംഎല്‍എമാരാണ് പങ്കെടുത്തത്. 5 എംപിമാരും 3 എംഎല്‍സിമാരും അജിത് പവാറിന്റെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 13 എംഎല്‍എമാരാണ് ശരദ് പവാര്‍ വിളിച്ചു...
“ ഭോപ്പാൽ: ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി സിദ്ധി എംഎൽഎ കേഥാർനാഖ് ശുക്ലയുടെ അടുത്ത അനുനായി പ്രവേഷ് ശുക്ലയെയാണ് അറസ്റ്റ് ചെയ്തത്. നിലത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ്...
ചെന്നൈ: തക്കാളി വില വർധനവിനെ പ്രതിരോധിക്കാനായി റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും റേഷൻ കടയിൽ നിന്ന് തക്കാളി ലഭിക്കുക. വിപണിയിൽ കിലോയ്ക്ക് 160 രൂപയാണ്...
ത ” ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ നേരിട്ട് ഇടപെട്ട് സുപ്രീംകോടതി. മണിപ്പൂരിലെ സാമുദായിക സംഘർഷങ്ങൾ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ...
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതീവസുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ മുകളിലൂടെ ഡ്രോൺ പറന്നതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. അതീവ സുരക്ഷാ മേഖലയായതിനാൽ ഇവിടെ ഡ്രോൺ പറത്താൻ അനുമതിയില്ല. വൻ സുരക്ഷാ...
മുംബൈ: എൻ.സി.പി പിളർത്തി മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാരിൽ ചേർന്ന അജിത് പവാറിനും മറ്റ് എട്ട് എംഎൽഎമാർക്കുമെതിരെ എൻ സി പി. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് പാർട്ടി നേതൃത്വം കത്ത് നൽകി....
ന്യൂഡല്‍ഹി: വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. 13, 14 തീയതികളിലായി ബംഗലുരുവിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എന്‍സിപി പിളര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയതെന്നാണ് സൂചന. കര്‍ണ്ണാടക, ബിഹാര്‍ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്ന് ജെഡിയു വക്താവ് കെ.സി...