കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ. കറുപ്പ് നിറം എങ്ങനെയാണ് മുഖ്യമന്ത്രിക്കു ഭീഷണിയാകുന്നത്. അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കറുത്ത സാരി ധരിക്കുമെന്നും...
ന്യൂഡല്‍ഹി: എച്ച്3എന്‍2 ഇന്‍ഫ്ളുവെന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത് ആദ്യമാണ്. ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 90 പേര്‍ക്കാണ് എച്ച്3എന്‍2 വൈറസ് ബാധയുണ്ടായത്....
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ആത്മരതിയുടെ അങ്ങേയറ്റമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു. പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കയറിയ ഇരു...
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് മാണിക് സാഹ ത്രിപുരയുടെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. അദ്ദേഹത്തെക്കൂടാതെ എട്ട് മന്ത്രിമാരും ഇന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റു. അഗർത്തലയിലെ വിവേകാനന്ദ മൈതാനത്തിൽ നടന്ന...
കൊച്ചി: കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കടുത്ത വയറുവേദനയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബോധരഹിതനായ ബാലയെ...
ചെന്നൈ: തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തേനിയിൽ വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ...
മുo ബൈ.രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു....
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. വിജയ് ചൗധരി (ഉസ്മാൻ) ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കൗധിയാര മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഉമേഷ് പാൽ കൊലക്കേസ് പ്രതിയാണ് വിജയ് ചൗധരി. 2005ൽ ബി...
മുംബൈ: മഹാരാഷ്ട്രയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബി.ജെ.പി എം.എൽ.എ ആശിഷ് ഷെലാർ ഉൾപ്പടെയുള്ളവരുടെ നോട്ടീസിന് മറുപടി പറയവെയാണ് ഭക്ഷ്യ മന്ത്രി സഞ്ജയ് റാത്തോഡ് ഇക്കാര്യം നിയമസഭയിൽ ഇക്കാര്യം...
ബെംഗളൂരു: മകന്റെ വീട്ടിൽ നടത്തിയ ലോകായുക്ത റെയ്ഡിൽ 8.12 കോടി കണ്ടെടുത്തതിന് പിന്നാലെ കാർണാടകയിലെ ബിജെപി എംഎൽഎ മണ്ഡൽ വിരൂപാക്ഷപ്പ ഒളിവിൽ. വെള്ളിയാഴ്ച്ച മുതൽ എംഎൽഎയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച്ച രാവിലെ ലോകയുക്ത അഴിമതി വിരുദ്ധ...