കണ്ണൂർ :മൂന്നു ദിവസത്തെ വയനാട് സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി കണ്ണൂരിൽ എത്തി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ്...
മുംബയ്: മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേയ്ക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാകും. രാത്രി ഏഴരയ്ക്ക് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരങ്ങൾ. ഏകനാഥ് ഷിൻഡേയും ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള...
ഇംഫാൽ :മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ഏഴുപേര്‍ മരിച്ചു. രണ്ട് പേർ ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര് അടക്കം 50 ഓളം പേരെ കാണാതായി.മണ്ണിടിച്ചിലില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നോനി...
ഹൈദരബാദ് !ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയില്‍ ഓട്ടോറിക്ഷയില്‍ പതിനൊന്ന് കെവി വൈദ്യുതി ലൈന്‍ പൊട്ടിവീണ് എട്ട് പേര് മരിച്ചു. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കര്‍ഷകതൊഴിലാളികളുമായി പോയ...
ഉദയ്പൂർ: രാജസ്ഥാനിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന് തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ...
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനോട് നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു. ഗുവാഹത്തിയിലുള്ള വിമത എംഎൽഎമാരും നാളെ രാവിലെ മുംബയിൽ തിരികെയെത്തുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.നാളെ വൈകിട്ട് അഞ്ച് മണിക്കകം...
മുംബൈ: ഇടഞ്ഞ് നിൽക്കുന്ന ശിവസേനയിലെ എം എൽ എമാരെ മെരുക്കാൻ പുതിയ ഓപ്പറേഷനുമായി ശിവസേന. വിമതരുടെ ഭാര്യമാരെ നേരിൽ കണ്ട് കാര്യങ്ങൾ മനസിലാക്കിച്ച് അവരുടെ ഭർത്താക്കന്മാരോട് സംസാരിക്കാൻ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്...
വയനാട്: കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ സംഘർഷം മുറുകുന്നതിനിടെ വയനാട് സന്ദർശനത്തിനൊരുങ്ങി രാഹുൽ . മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം മുപ്പതിന് രാഹുൽ...
കൽപ്പറ്റ:രാഹുല്‍ഗാന്ധി എം.പിയുടെ കല്പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമംകൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ്...
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമ്മു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിയ്ക്ക് ദ്രൗപതി മുർമ്മു നാമനിർദ്ദേശ പത്രിക കൈമാറി.ചടങ്ങിന് സാക്ഷ്യം വഹിക്കാനും പിന്താങ്ങാനും എൻഡിഎയുടെ ദേശീയ നേതാക്കളുടെ നീണ്ടനിരതന്നെ പാർലമെന്റിലെ...