നൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ.ജെ ബി മേത്ത റെ മത്സരിപ്പിക്കാൻ എ.ഐ.സി.സി കാരണം. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ജെ ബി മേത്തർ . രാജ്യസഭാ സ്ഥാനാർത്ഥിത്യം നിയോഗമാണെന്നും കോൺഗ്രസ് വനിതകൾക്ക് പ്രാമുഖ്യം നൽകുന്ന...
തിരുവനന്തപുരം: 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള് കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷന് അറിയിച്ചു. ബാങ്ക് സ്വകാര്യവത്കരണം, പുറം...
ന്യൂഡല്‍ഹി: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വേഷങ്ങള്‍ വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ...
തിരുവനന്തപുരം∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ സിപിഎമ്മിനും സിപിഐയ്ക്കും സീറ്റ്. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. എൽജെഡി, ജെഡിഎസ്, എൻസിപി എന്നീ പാർട്ടികള്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും മുന്നണിയിൽനിന്ന് അനുമതി ലഭിച്ചില്ല. ദേശീയ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയാണ് സി.പി.ഐക്ക് സീറ്റ്...
ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണവിലക്കിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു ചാനലിന് നേരത്തെ പ്രവർത്തിച്ച രീതിയിൽ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമം മാനേജ്മെന്റിന് വലിയൊരു ആശ്വാസം നൽകുന്നതാണ് കോടതി വിധി. ദേശ സുരക്ഷാ കാരണങ്ങളാൽ മീഡിയ...
ബംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ക്ലാസ് മുറിയിൽ യൂനിഫോം മാത്രമേ അനുവദിക്കു . ഹിജാബ്...
ബംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകും. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുക. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ്...
ന്യൂഡൽഹി: 12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ കൊവിഡ് വാസ്കിനേഷൻ നൽകി തുടങ്ങും. കോർബോവാക്സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാവർക്കും...
കോഴിക്കോട്: കെ സി വേണുഗോപാലിനെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍.റെയില്‍വെ സ്റ്റേഷന്, പാളയം . മാനാഞ്ചിറ എന്നിവടങ്ങളിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘കെ സി വേണുഗോപാലിനെ പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’ എന്നാണ്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടിത്തം. ഏഴ് പേര് മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന 30-ഓളം കുടിലുകളില്‍ തീപിടിത്തമുണ്ടായതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണല്‍...