ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തെ വിമർശിച്ച് സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി....
ബംഗളൂരു: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും...
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കമ്മത്ത് സമർപ്പിച്ച ഹർജിയുടെ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച ശേഷം കർണാടക...
തിരുവനന്തപുരം: ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്ലാമിന്റെ...
തിരുവനന്തപുരം: കേരളത്തെക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിണറായിയുടെ മറുപടി. ‘യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം,...
ന്യൂഡല്‍ഹി : വോട്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയാല്‍ യുപി കേരളമോ കശ്മീരോ ബംഗാളോ ആയേക്കാമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു യോഗിയുടെ...
ബംഗളൂരു: കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാക്കി മാറ്റുമെന്ന് കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ. ഒരു നാൾ ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്നാണ് മന്ത്രി പറഞ്ഞത്. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന.കഴിഞ്ഞ ദിവസം ശിവമോഗ പിയു കോളേജിന്റെ...
ലക്നൗ: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.ബി ജെ പിയും എസ് പിയും കടുത്ത പോരാട്ടം നടത്തുന്ന മണ്ഡലങ്ങൾ കൂടിയാണിവ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് ....
ന്യൂഡല്‍ഹി : കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിക്കിനിയായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും അതിന് ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും...
ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബി.ജെ.പി പുറത്തിറക്കി.ലവ് ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ചുമത്തുമെന്ന സുപ്രധാന തീരുമാനം പ്രകടന പത്രികയിൽ എടുത്ത് പറയുന്നുണ്ട്.കർഷകർക്ക് ജലസേചന...