ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന വാക്സിനുകളായ കോവിഷീൽഡും കോവാക്സിനും ചേർക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ഈ പഠനവും അതിന്റെ ക്ലിനിക്കൽ...
ന്യൂഡൽഹി: എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു.എ.ടി.എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന്...
ന്യൂഡല്‍ഹി: ബിജെപിയുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബിജെപിയുടെ വരുമാനം 3623 കോടി രൂപയാണ്. ഇലക്ട്രറല്‍ ബോണ്ടുകളാണ് ബിജെപിയുടെ പ്രധാനവരുമാന മാര്‍ഗം. ബിജെപിയുടെ...
ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് 48 മണിക്കൂറിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി. കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നേരത്തയുള്ള ഉത്തരവ് ഇങ്ങനെയായിരുന്നു, ‘സ്ഥാനാര്‍ഥികളെ നിശ്ചയിച്ച്...
കൊൽക്കത്ത: സി.പി.എം അടുത്ത ആഗസ്റ്റ് 15ന് എല്ലാ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്തുമെന്ന് സി.പി.എമ്മിന്റെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട്...
ചെന്നൈ: കേരളക്കാരെ കർശനമായി നിരീക്ഷിക്കാൻ തമിഴ് നാട് സർക്കാർ . കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന ഇന്ന് മുതൽ കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് . ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ യാത്രക്കാരുടെ പരിശോധന...
ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വച്ച് നാത്താൻ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഡൽഹിയിൽ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് കണ്ണൂർ നഗരത്തെ യോഗവേദിയായി തിരഞ്ഞെടുത്തത്.മുൻപ് കേരളത്തിൽ വച്ച് പാർട്ടി കോൺഗ്രസ് ചേർന്നത്...
ന്യൂഡല്‍ഹി: രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,070 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,19,34,455 ആയി. ഇരുപത്തിനാലുമണിക്കൂറിനിടെ 491 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,27,862...
കണ്ണൂർ: കണ്ണൂർ നാറാത്തെ മാനസ കൊലക്കേസിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതി രഖിലിനെ തോക്ക് വിൽക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ വർമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസിൽ അറസ്റ്റിലായവരുടെ...
ന്യൂഡൽഹി: ജോൺസൺ ആൻ്റ് ജോൺസൺ ഉത്പാദിപ്പിക്കുന്ന ഒറ്റ ഡോസ് കൊവിഡ് 19 പ്രതിരോധ വാക്സിന് ഇന്ത്യയിൽ അനുമതി. ജാൻസൻ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ വ്യക്തമാക്കി. വാക്സന്‍...