ചെന്നൈ:തെന്നിന്ത്യൻ ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായെന്നു ആശുപത്രി അധികൃതർ. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അങ്ങേയറ്റം മോശമായതെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ള എം.ജി.എം ഹെൽത്ത്കെയർ ആശുപത്രി അധികൃതർ വ്യക്തമാക്കി.നിലവിൽ...
ചെന്നൈ : തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളന്റിനില്‍ ആശുപത്രി...
ന്യൂഡല്‍ഹി: പ്രദേശിക തലത്തില്‍ ഏര്‍പ്പെടുത്തുന്ന ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വ ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു പുനരാലോചന വേണമെന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായ് ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ ഇവര്‍ പ്രകോപനപരമായ പ്രസംഗം...
ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് കേന്ദ്രമന്ത്രി അന്തരിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായ സുരേഷ് അംഗദിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ്...
മാഹി: ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ...
മുബൈ: ഇന്നലെ രാത്രി മുഴുവന്‍ ഇടതടവില്ലാതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മുബൈയില്‍ വെള്ളപ്പൊക്കം. നഗരത്തില്‍ മിക്ക ഭാഗങ്ങളിലെയും ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18390 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1247770 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ...
പനാജി: ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടി പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പൂനത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സൗത്ത് ഗോവയിലെ കാനാകോന വില്ലേജില്‍ നിന്നാണ് ഇദ്ദേഹത്തെ...
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഏഴ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി ബുധനാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ഇന്നാണ് സ്ഥിരീകരിച്ചത്....