കൊച്ചി: ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കോലഞ്ചേരിക്ക് സമീപം പാങ്കോടാണ് അപകടം. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള...
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല...
കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് കേസ്”കേസിൽ...
കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്ര സഹായം വൈകുന്നതിൽ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കേന്ദജ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രം...
തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യോലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്,...
“തിരുവനന്തപുരം; നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ വെള്ളിയാഴ്ച സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ബംഗളൂരു: ഓണം ബംമ്പറിൻ്റെ ആ ഭാഗ്യശാലി ആരാണെന്ന ചോദ്യങ്ങൾക്ക് ഉത്തരമായിരിക്കുന്നു. ഇത്തവണത്തെ ഓണം ബമ്പർ 25 കോടി അടിച്ചത് കർണാടക സ്വദേശിയായ അൽത്താഫിന്. കഴിഞ്ഞമാസം സുൽത്താൻ ബത്തേരിയിൽ നിന്നാണ് അൽത്താഫ് ടിക്കറ്റെടുത്തത്. കർണാടകയിൽ മെക്കാനിക് ആണ്...
വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ് കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫെൻ, ബി രാകേഷ് അടക്കം ഒമ്പത് പേർക്കെതിരെയാണ് എറണാകുളം...
മുൻ ഡിജിപി ആർ.ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും .വൈകിട്ട് നാലു മണിക്ക് അംഗത്വമെടുക്കും തിരുവനന്തപുരം: മുൻ ഡിജിപി ആർ.ശ്രീലേഖ ഇന്ന് ബിജെപിയിൽ ചേരും .വൈകിട്ട് നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകുമെന്നാണ്...
മാനന്തവാടി:തിരുവോണം ബംപര്‍ ഒന്നാം സമ്മാനമായ TG 434222 എന്ന ടിക്കറ്റ് വയനാട് പനമരത്തെ എസ്ജെ ഏജൻസി വിറ്റ ടിക്കറ്റിന് ‘ ബത്തേരിയിലുള്ള നാഗരാജിന്റെ സബ് ഏജൻസി വഴിയാണ് ഈ ടിക്കറ്റ് വിൽപ്പന നടത്തിയത്. അതിർത്തി ജില്ലയായതിനാൽ...