തൊടുപുഴ: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ് (74) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നാരിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനിൽ പോയി...
ഇടുക്കി: മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് ഭൂമിയിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുക്കാന്‍ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കും....
മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച എഎസ്ഐ കസ്റ്റഡിയിൽ. കാറിലിടിച്ചതിനുശേഷം പൊലീസ് വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹന്‍ എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി മലപ്പുറം മങ്കടയിലാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ച...
‘വായ്പ നൽകിയതും അന്വേഷിക്കണം’; മാസപ്പടി കേസിൽ ഹർജിയുമായി ഷോൺ ജോർജ്ജ് ഹൈക്കോടതിയിൽ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിന് കടം ലഭിച്ചതിലും അന്വേഷണം വേണമെന്ന് കേസിലെ പരാതിക്കാരനായ കോട്ടയം ജില്ലാ...
കൊല്ലം: കൊല്ലം മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബയാണ് അന്വേഷിക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം മേലുദ്യോഗസ്തരുടെ മാനസിക...
തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 5,74,175 പേരാണ് പുതിയ വോട്ടർമാർ. ആകെ വോട്ടർമാരുടെ 0 2,70, 99, 326 . ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ്. അവിടെ...
തിരുവനന്തപുരം: തന്നെ മനഃപൂർവം മാധ്യമങ്ങൾ ടാർഗറ്റ് ചെയ്യുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താത്പര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. താൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. താനിനി കണക്ക് പറയുന്നില്ലെന്നും...
തിരുവനന്തപുരം: നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വിവരശേഖരണം, പരിശീലനം,...
പാലക്കാട്: ചെർപ്പുളശേരിക്കടുത്ത് നെല്ലായയിൽ മരമില്ലിൽ വൻതീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് തിപിടുത്തമുണ്ടായത്. വല്ലപ്പുഴ സ്വദേശി യുടെ ഉടമസ്തതയിലുള്ള മില്ലിനാണ് തീപിടിച്ചത്. ആളപായം ഉണ്ടായിട്ടില്ല. ഷൊർണൂർ, പെരുന്തൽമണ്ണ, പട്ടാമ്പി, കൊങ്ങാട് യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളെത്തി...
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ തനിക്കു മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് ഇഡിക്ക് മറുപടി നൽകി മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണ് തനിക്ക് ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്വം...