തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന നടനും സംവിധായകനുമായ മേജർ രവിയെ സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു. മേജർ രവിയോടൊപ്പം ബിജെപിയിൽ ചേർന്ന കണ്ണൂരിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും...
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് എസ്. എഫ്.ഐ നേതാവ് വീഡിയോ എടുത്തു.കോടതിയിൽ ചോദ്യം ചെയ്യുമെന്ന് വിദ്യാർത്ഥികൾ ആലുവ: രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ...
തിരുവനന്തപുരം: നവകേരള സദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാർക്ക് ‘ഗുഡ് സർവീസ് എൻട്രി’ നൽകിയ നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്നും ഈ തീരുമാനം പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി....
കൊച്ചി: പുതുവത്സര ആഘോഷം നടക്കുന്ന ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും....
ദോഹവില്ല്യാപ്പള്ളി പറമ്പിൽപള്ളി മഹല്ല് ഖത്തർ കമ്മറ്റി വരുന്ന രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് ഇ എം കുഞ്ഞമ്മത്തിന്റ ആദ്യക്ഷതയിൽ ചെർന്ന വാർഷിക ജനറൽ ബോഡി യോഗം.വി. എം. ജെ ഖത്തർ കമ്മറ്റി പ്രസിഡന്റ് നാസർ...
തൃശൂര്‍: വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുന്‍ പഞ്ചായത്തംഗവും നാടക നടനുമായ കെപിഎസി ലാല്‍ അടക്കം രണ്ടുപേരെ...
കണ്ണൂർ: മദ്യലഹരിയിൽ എസ്ഐയെ മർദിച്ച തലശേരി സ്വദേശി റസീന നാട്ടുകാർക്ക് സ്ഥിരം ‘തലവേദനയാകുന്നു. മുൻപും പലവട്ടം റസീന മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്നും അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമാണ് പതിവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിൽ എസ്ഐയെ...
പത്തനംതിട്ട: റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു...
ദോഹ: എടവണ്ണ തുടങ്ങാൻ പോകുന്ന സീതിഹാജി ഡയാലിസിസ് സെൻററിന് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തർ (EPPAQ) രണ്ട് ഡയാലിസിസ് യൂണിറ്റുകൾ നൽകി. എപ്പാഖിന്റെ പത്താം വാർഷികം എടവണ്ണനീയം സീസൺ 5ന്റെ ചടങ്ങിൽ ഏറനാട് എം.എൽ.എ....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യൂണിയനുകള്‍ ഭരിക്കില്ലെന്നും കോര്‍പ്പറേഷനെ ജനങ്ങള്‍ക്ക് ഉപകാര പ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. സാമ്പത്തിക ചോര്‍ച്ചകള്‍ അടയ്ക്കാനും ദുര്‍ചിലവുകള്‍ അവസാനിപ്പിക്കാനും ശ്രമം നടത്തും. തൊഴിലാളികളുടെ ക്ഷേമം താന്‍ ഉറപ്പാക്കും. തൊഴിലാളികള്‍...