തിരുവനന്തപുരം: കേരളത്തിലെ ഭരണസംവിധാനത്തെ വിമര്‍ശിച്ച് മുന്‍മന്ത്രി തോമസ് ഐസ്ക്. രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരത്തിന്റേതെങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്കാരവും: ഒരവലോകനം’...
മൂന്ന് പെണ്മക്കളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യചെയ്തു, ഏഴുവയസുകാരിയുടെ നില ഗുരുതരം കോട്ടയം: രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് വിദ്യാർഥിനികളായ 13, 10,...
ഏഴ് സ്ഥാനാര്‍ത്ഥികള്‍, 1,76,417 വോട്ടര്‍മാര്‍:പുതുപ്പള്ളി നാളെ ബൂത്തിലേക്ക് കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം...
. ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സഫാരി മാള്‍ അത്യുജ്വല നേട്ടങ്ങളുമായി നാലാം വാര്‍ഷികത്തില്‍. അതില്‍, എടുത്തു പറയേണ്ട ഒന്നാണ്, ഈ മാളിന്റെ അസ്തിത്വം. ഇന്ന് യുഎഇയിലെ മറ്റൊരു ഷോപ്പിംഗ് സമുച്ചയത്തിനും...
കണ്ണൂര്‍: കര്‍ഷകരുടെ വിഷയം ജയസൂര്യ പറഞ്ഞാല്‍ അത് തെറ്റാകുമോയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോള്‍ അതിനെതിരായ ഗുണ്ടാരാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്. കര്‍ഷകര്‍ അവരുടെ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കണ്ട് അതുവഴി...
കോട്ടയം: നെൽ കർഷകർക്ക് സംഭരണ തുക നൽകാത്തത് കേന്ദ്രസഹായം നൽകാത്തതുകൊണ്ടാണെന്ന കൃഷിമന്ത്രി പി. പ്രസാദിന്റെ വിശദീകരണത്തിന് മറുപടി നൽകി കേന്ദ്രമന്ത്രി വി. മുരളീധരൻ. നെല്ലിന്റ കണക്ക് കൊടുത്തിട്ടും കുടിശിക കിട്ടാനുണ്ടെന്ന വാദത്തിന് തെളിവ് പുറത്തുവിടണമെന്ന് അദ്ദേഹം...
തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസിലെ പരാതിക്കാരിയുടെ വാദം കൂടി കേട്ട ശേഷമാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ്...
പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്നും മണ്ഡലത്തിൽ എൽ.ഡി.എഫ്. ജയിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈസി വാക്കോവറായി പുതുപ്പള്ളി ജയിക്കാനാകുമെന്നായിരുന്നു യു.ഡി.എഫിന്റെ ആദ്യത്തെ പ്രതികരണം. സ്ഥാനാർഥിയെ തന്നെ നിർത്തേണ്ടതായിട്ടുണ്ടോ എന്നും സ്ഥാനാർഥി...
ആലപ്പുഴ: വീണ്ടും ആലപ്പുഴയിൽ സിപിഎം – സിപിഐ പോര്. കുട്ടനാട്ടില്‍ സിപിഎം വിട്ട് സിപിഐയിലേക്ക് മാറാൻ അപേക്ഷ നല്കിയ 222 പേര്‍ക്ക് അംഗത്വം നല്കാൻ നാളെ സിപിഐ മണ്ഡലം കമ്മിറ്റി യോഗം ചേരും. മുൻ ലോക്കല്‍...
കോട്ടയം: കര്‍ഷകര്‍ക്കു നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചതിനു സിനിമാതാരം ജയസൂര്യ നേരിടുന്ന സൈബര്‍ ആക്രമണങ്ങളോടു പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ചാണ് ഷാഫി പറമ്പിലും...