കൊച്ചി : പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്നിയും തകരാറിലായി. മഅദനിയുടെ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയെക്കുറിച്ച് പിന്നീട്...
ആലുവ: മുഴു പട്ടിണിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി . മകളുടെ പേരിൽ പിരിച്ച പണം തരുന്നില്ലെന്നും അവർ ആരോപിച്ചു. ആലുവയിൽ റോഡ് ഗതാഗതം ഏറ്റെടുത്തുകൊണ്ടായിരുന്നു അവർ ആരോപണവുമായി രംഗത്തെത്തിയത് തനിക്ക്...
തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. നിയമം രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെ ഇമാം...
ഏക സിവിൽ കോഡിനെ എതിർത്ത് ലീഗ്.നിയമപരമായും രാഷ്ട്രീയ പരമായി എതിർക്കും മലപ്പുറം: ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർത്ത് മുസ്ലീം ലീഗ് നേതാക്കൾ രംഗത്ത്. ബിജെപി തെരഞ്ഞെടുപ്പു കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണെന്നായിരുന്നു നേതാക്കളുടെ പരിഹാസം....
കണ്ണൂര്‍: കൈതോലപ്പായയില്‍ കോടികള്‍ കടത്തിയതിനെപ്പറ്റി ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ശക്തിധരന് പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തെളിവ് സഹിതമാണ് അദ്ദേഹം വിഷയം ഉന്നയിക്കുന്നതെന്നും ശക്തിധരന്റെ ആരോപണങ്ങള്‍...
തിരുവനന്തപുരം: കൈതോലപ്പായിൽ പൊതിഞ്ഞ് കോടികൾ കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനാണ്...
തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. എച്ച് 1 എൻ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേർക്കാണ് കേരളത്തിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. 14 പേരിൽ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ...
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജനെ (62) യാണ് കൊലപ്പെടുത്തിയത്. രാജന്റെ മകളുടെ വിവാഹം ഇന്ന് 10.30-ന് വർക്കല ശിവഗിരിയിൽ നടത്താൻ നിശ്ചയിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം...
വിദ്യ വീണ്ടും അറസ്റ്റിൽനീലേശ്വരം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത് നീലേശ്വരം: വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിലായി. കരിന്തളം ഗവ.കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ നീലേശ്വരം പോലീസാണ് വിദ്യയെ...
പാലക്കാട്: മുതിർന്ന നേതാവ് പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി സിപിഎം. ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണ് ശശിക്കെതിരെയുള്ള നടപടി. വി.കെ ചന്ദ്രനെയും ജില്ലാ കമ്മിററിയിലേക്ക് തരം...