കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തുന്ന ഉപവാസ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്....
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.കെ. രാഗേഷ് അടക്കം 7 പേരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. കോൺഗ്രസ് പള്ളിക്കുന്ന് മണ്ഡലം...
തിരുവനന്തപുരം : ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വി ശിവന് കുട്ടി. ഈ സൈസ് അദ്ധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സന്ദീപിനെ പോലുള്ള...
തിരുവനന്തപുരം: കോൺഗ്രസിനെ ഉപദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കർണാടക കോൺഗ്രസിൽ അധികാരത്തെച്ചൊല്ലിയുള്ള തർക്കമാണ്. ഇരു നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കല്ല പ്രധാന്യം നൽകേണ്ടത്. എംഎൽഎമാരെ വിലയ്ക്കു വാങ്ങുവാനുള്ള കഴിവ് ബിജെപിക്കുണ്ടെന്ന് നേരത്തെ തന്നെ മനസിലായതാണ്....
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായ് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മടിയിൽ കനമുള്ളതുകൊണ്ടാണ് മിണ്ടാത്തത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ അഴിമതിയെ...
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ എം ശിവശങ്കറും ഏഴാം പ്രതി സന്തോഷ് ഈപ്പനും കോടതിയിൽ ഹാജരായി. മറ്റു പ്രതികൾ അവധിക്ക് അപേക്ഷ...
മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്. ബേപ്പൂരിലേയും പൊന്നാനിയിലേയും തുറമുഖ ഓഫീസുകളിൽ നിന്ന് ബോട്ടിന് അനുമതി നൽകിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിരേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ...
മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിലെ ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയുടെ മരണം ആൾക്കൂട്ട കൊലപാതകമെന്ന് സ്ഥിരീകരിച്ചു 8 പേർ അറസ്റ്റിൽ. രാജേഷ് മാഞ്ചിയുടെ കൈകൾ പുറകിൽ കെട്ടി മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് മലപ്പുറ...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ 17 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബീമാപള്ളി സ്വദേശി അസ്മിയ ബാലരാമപുരത്തെ മതപഠന...
കൊല്ലം.ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട...