കുഞ്ഞി കൃഷ്ണനെ സി.പിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി,കുഞ്ഞികൃഷ്ണൻ വർഗ വഞ്ചകനാണെന്ന് ആരോപിച്ച് വീട്ടിന് മുന്നിൽ പ്രകടനം കണ്ണൂർ : ടി. മധുസൂധനൻ എം. എൽ എ യ്ക്കെതിരെ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപിച്ച. വി....
പെരുന്ന: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടെന്ന് ജി.സുകുമാരൻ നായർ. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ പറഞ്ഞച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും എൻഎസ്എസ് ജനറൽ...
ചങ്ങനാശേരി: എസ്എൻഡിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങൾക്ക് സംശയം തോന്നി. അത് എന്താണെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
കണ്ണൂർ: ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്തായിരിക്കുകയാണ്. ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണമുന്നയിച്ച സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയുള്ള ഔദ്യോഗിക...
കണ്ണൂർ: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യം 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; സംസ്ഥാനത്ത് വിപുലമായ ആഘോഷം ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു . രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന പരേഡിന് അധ്യക്ഷത വഹിക്കും....
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം XC 138455 എന്ന നമ്പറിന്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ഇന്നലെ ജാമ്യം അനുവദിച്ചതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ രക്തസാക്ഷി ഫണ്ട് മുക്കിയെന്ന...
പത്തനംതിട്ട: ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവെച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ...
മലപ്പുറം : അതിവേഗ റെയില്‍പാത അതിവേഗമെത്തിക്കുമെന്ന് ഇ.ശ്രീധരന്. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ അടുത്തമാസം രണ്ടിന് ഓഫിസ് തുറക്കുമെന്നും ഇ.ശ്രീധരന് മലപ്പുറത്ത് പറഞ്ഞു. ഈ പദ്ധതിക്കായി അധികം ഭൂമി ഏറ്റെടുക്കേണ്ടതില്ല. എഴുപത് ശതമാനവും ഉയരപ്പാതയാണ്. 20% ടണലായിരിക്കും....