ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീങ്ങുമ്പോൾ നിരോധനം പരിഹാരമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ . ഭീകര ബന്ധം, കള്ളപ്പണ ഇടപാട്, വർഗീയ കലാപത്തിന് ശ്രമം, ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി...
കോട്ടയം ; എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം . പൊലീസും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഈരാറ്റുപേട്ട ടൗണില്‍ രാവിലെ മുതല്‍ ഗതാഗതം തടഞ്ഞിരുന്നു. രാവിലെ എട്ടരയോടുകൂടി...
തിരുവനന്തപുരം: നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം തുടരുന്നു പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് പുറമെ. സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്തവര്‍ക്കു നേരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയും...
കോഴിക്കോട്: നേതാക്കളെ എന്‍.ഐ.എ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്.ടി.സി ബസുകള്‍ക്കുനേരെ കല്ലേറ്. കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെ.എസ്.ആര്.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കോഴിക്കോട്ട് ലോറിക്കുനേരെയും കല്ലേറുണ്ടായി.കോഴിക്കോട്ട്...
തൃശ്ശൂർ.ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ പതിനഞ്ചാം ദിവസമായ ഇന്ന് ചാലക്കുടിയിൽ നടന്ന...
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് സമയം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്കൂളുകളുടെ ക്ലാസ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി...
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ. മൺവിള സ്വദേശിയായ ജിതിൻ ആണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. എ കെ ജി സെന്ററിൽ പടക്കമെറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്....
വയനാട്: കോഴക്കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിര്. ജെ ആര് പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: കണ്സഷന് പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനുമെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തില്‍ മാപ്പുചോദിച്ച് എംഡി ബിജു പ്രഭാകര്‍. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ...