കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങള്‍ നിരത്തിയ മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാല്‍...
കോഴിക്കോട് ∙ എളമരം കരീം എംപി നടത്തിയ വിവാദ പരാമർശത്തെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. കെ.കെ.രമയുമായി ബന്ധപ്പെട്ട് എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എംപി ഒഞ്ചിയത്തെ...
കൊച്ചി: തനിക്കെതിരായ വ്യാജ പ്രചാരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ആര്‍എസ്എസ് പരിപാടിയില്‍ അല്ല താന്‍ 2006-ല്‍ പങ്കെടുത്തതെന്നും ഗോള്‍വാള്‍ക്കറുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും സതീശൻ പറഞ്ഞു. തന്നേക്കുറിച്ച് സിപിഎം മുഖപത്രം...
പാലക്കാട് : പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ് . ഇന്നലെ ശരണ്യ രമേഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരണ്യയെഴുതിയ 5 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പാലക്കാട് നഗരസഭയിലെ...
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ മൊഴിയെടുക്കും. നടൻ ദിലീപിനെ ന്യായീകരിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുക്കാനുള്ള നടപടികള്‍ അന്വേഷണ സംഘം തുടങ്ങി. അതിനിടെ ശ്രീലേഖയുടേത് കോടതിയലക്ഷ്യമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു....
കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. താൻ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് ഉമാ തോമസ്. ‘കേസുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ഞാൻ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മുന്‍ ഡിജിപി ആര് ശ്രീലേഖയെ വിമര്‍ശിച്ച് ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ശ്രീലേഖയെ...
തിരുവനന്തപുരം: ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ ഭരണഘടനയെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പ് വിവാദമാകുന്നു. ഭരണഘടനയുടെ ഉള്ളടക്കത്തില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയെ ഏകരാഷ്ട്രം ആക്കി മാറ്റണം....
ആലപ്പുഴ: കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മേൽഭാഗത്തെ കോൺക്രീറ്റ് ഇളകി വീണ് അപകടം. കുഞ്ഞിന്റെ അമ്മയുടെ തലയിലാണ് കോൺക്രീറ്റ് കഷ്ണം വീണത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കലവൂർ ക്ഷേത്രത്തിൽ രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. അഞ്ചുമാസം...
മലപ്പുറം: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പിടിയിലായത്.ജെ.ജെ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പരിശോധിക്കാനെന്ന...