കാസര്‍കോട് : മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല...
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ഇന്ന് ശബ്ദസാമ്പിള്‍ എടുക്കാനായില്ല. ഒരു ദിവസം കൂടി അതിനായി വരണമെന്ന് പൊലീസ് അറിയിച്ചു. പകപോക്കലാണ് നിലവില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രിയും...
തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോൺഗ്രസ് പ്രവർത്തകരുടെ വക വൻ സ്വീകരണം. തിരുവനന്തപുരം വിമാനത്താളവത്തിലെത്തിയ അദ്ദേഹത്തെ മുദ്രാവാക്യങ്ങളോടെയും പുതിയ ‘വിശേഷണ’ങ്ങളും നൽകിയാണ് പ്രവർത്തകർ എതിരേറ്റത്. എന്നാൽ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ച് അക്രമാസക്തം. പോലീസിന്റെ ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ പോലീസിനു നേരേ വ്യാപകമായി കുപ്പിയെറിഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് കണ്ണീര്...
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നൽകിയ വാഹനമായ മഹീന്ദ്ര കമ്പനിയുടെ ഥാർ ദേവസ്വം ഭരണസമിതി പുനർലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് കാർ സ്വന്തമാക്കിയത്. ദുബായിൽ ബിസിനസുകാരനായ വിഘ്നേഷിനു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നോറോ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി.വിഴിഞ്ഞം ഉച്ചക്കട എൽ.എം.എസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായ് ബന്ധപ്പെട്ട രണ്ട് കുട്ടികളിലാണ് നോറോ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളിൽ നിന്ന് സാമൂഹികാരോഗ്യ...
ന്യൂഡല്‍ഹി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമല്ല പ്രതിഫലിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നടന്നത്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തലല്ല. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിരുദ്ധ ശക്തികള്‍...
തിരുവനന്തപുരം :തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐഎം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണി പരിശോധിക്കും. തെരഞ്ഞെടുപ്പില്‍...
തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണിന് അടിമപ്പെട്ടതിനെ തുടര്‍ന്ന് പഠനത്തില്‍...
കണ്ണൂര്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്റെ കാറില്‍ ഇടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാനൂല് ഒഴക്രോം പി എസ് രഞ്ജിത്തി(45) നെയാണ് തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്ഇന്നലെ രാത്രി...