ബംഗളുരു: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം മറിഞ്ഞു.കോട്ടയത്ത് നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. 5 യാത്രക്കാർക്കും ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ...
കണ്ണൂർ: പ്ലസ് വൺ പ്രവേശനത്തിൻ്റെ ഗ്രേസ് മാർക്കിനായിമകനെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ അച്ഛനും മകനും മുങ്ങി മരിച്ചു. പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ...
തിരുവനന്തപുരം:കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്ക് ചോദിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടിയന്തിര പ്രമേയ ചർച്ചയിൽ ചൂണ്ടിക്കാട്ടി. സ്വപ്ന പറയുന്നത് കള്ളമാണെന്ന് പറയാന്‍ ഇവരിറക്കിയ ആളുടെ പേര്...
തിരുവനന്തപുരം: സ്വപ്ന നൽകിയ രഹസ്യമൊഴിയിലെ വിവരം പ്രതിപക്ഷത്തിന് എങ്ങനെ കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള മറുപടി നൽകവേയായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.‘ഗൗരവമായ ചർച്ച നടക്കുമ്പോൾ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയേയും കാണാനില്ല. സ്വർണക്കള്ളക്കടത്ത്...
തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിൻമേലുള്ള ചർച്ച നിയമസഭയിൽതുടങ്ങി. ഷാഫി പറമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിക്കുന്നതിനിടെ മന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചത് അല്പനേരം ബഹളത്തിനിടയാക്കി. രഹസ്യമൊഴി സഭയിൽ പരാമർശിക്കരുതെന്ന് രാജീവ് പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്.സ്വർണക്കടത്തുകേസിൽ...
മലപ്പുറം: സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ (90)അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് . ഇവിടെ വെച്ചാണ് അന്ത്യം. സിപിഎം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു....
തിരുവനന്തപുരം∙ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു.ഇതു പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ്...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ രേഖാ മൂലമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 19,691 കല്ലുകൾ വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കടം ഇരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി...
കൊച്ചി. ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര നടത്തിയതിന് കേരള വനംവികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദേശം. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവയാണ് നിർദേശം നൽകിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളാണ്...