കൊച്ചി: തൈക്കുടത്ത് എട്ട് വയസുകാരന് സഹോദരീ ഭർത്താവിന്റെ ക്രൂരപീഡനം. കടയിൽ പോയി വരാൻ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയിൽ പൊളളിച്ചു. കുട്ടിയുടെ കാലിനടിയിൽ തൊലി അടർന്ന് ഇളകിയതായി കണ്ടെത്തിയെന്നും സംഭവത്തിൽ സഹോദരീ ഭർത്താവ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിഫ്ബി കടമെടുപ്പിൽ സർക്കാരിന്റെ വാദം തളളുന്നതാണ് റിപ്പോർട്ട്. മസാല ബോണ്ട് ഭരണഘടനാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ബെവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം. മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെ ബെവ്ക്യൂ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഒഡിഷയിലെ ഗഞ്ചാം ജില്ല സ്വദേശി...
പാലക്കാട് : നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കൃപാകരന്‍, കിഷോര്‍ എന്നിവരാണ് മരിച്ചത്. നാലുപേരടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയിലെത്തിയത്. വെള്ളച്ചാട്ടത്തില്‍ നിന്നും ഒരാളെ...
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ വൻ പ്രതിസന്ധിയെന്ന് എം ഡി ബിജുപ്രഭാകർ. ആരേയും പിരിച്ചുവിടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് മെഷീനിൽ തട്ടിപ്പ് നടക്കുന്നുണ്ട്. വർക്ക്ഷോപ്പുകളിൽ സാമഗ്രികൾ വാങ്ങുന്നതിലും...
സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിന് സർക്കാർ ചിലവഴിച്ചത് പതിനാലുകോടി പെരിയ കേസിൽ മാത്രം ഒരു കോടി തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചിലവഴിച്ചത് പതിനാലുകോടി പത്തൊമ്പത് ലക്ഷം രൂപ. വിവരാവകാശ...
തിരുവനന്തപുരം: നീല, വെളള കാർഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങൾക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്ക്ക് നൽകുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിക്കുകയും...
തിരുവനന്തപുരം: വയനാട്ടുകാരുടെ ദീർഘകാല അഭിലാഷമായ മെഡിക്കൽ കോളേജ് 2021-22ൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി സിക്കിൾ സെൽ...
തിരുവനന്തപുരം: എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും. സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് രണ്ടായിരം കോടി അനുവദിക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി. സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ.സർവകലാശാലകളിൽ ആയിരം തസ്തികകൾ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക്...