KERALA ഇന്ന് വിവാഹം നടക്കാനിരിക്കെ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ Published 4 years ago on December 5, 2021 By FourthEye Web Desk കാസർഗോഡ് :പ്രതിശ്രുത വരനായപോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ . ഇന്ന് വിവാഹം നിശ്ചയിച്ച പോലീസുകാരനാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. Related Topics: Up Next സന്ദീപിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം സിപിഐഎം ഏറ്റെടുക്കുമെന്ന് കോടിയേരി Don't Miss നാഗാലാന്‍ഡില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ 13 ഗ്രാമീണര്‍ മരിച്ചു Continue Reading You may like