കോഴിക്കോട്: കെ. റയിൽ വിഷയത്തിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ വിഷയത്തെ സജീവമാക്കി നിർത്തുമെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന അമ്പതിനായിരം പേരെപ്പറ്റിയാണ് ഇടതുപക്ഷത്തെ ചിന്താശേഷിയുള്ളവർ ഓർക്കേണ്ടതെന്നും എം.എൻ കാരശേരി പറഞ്ഞു. തനിക്കെതിരേ സൈബർ ആക്രമണം നടത്തുന്നവരോട് വിരോധമൊന്നുമില്ലെന്നും കാരശ്ശേരി...
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാല യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി.ആര്‍പ്പൂക്കര സ്വദേശിയും വനിതാ ജീവനക്കാരിയുമായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എല്‍സി സജിയാണ് വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12...
തിരുവനന്തപുരം: ജവാന് റമ്മിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും മലബാര്‍ ഡിസ്റ്റലറി തുറക്കണമെന്നും ആവശ്യപ്പെട്ട് ബവ്റിജസ് കോര്പറേഷൻ സര്‍ക്കാരിനു കത്തു നല്കി..സര്‍ക്കാരിന് ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി ഉടൻ പ്രഖ്യാപനമുണ്ടാകും. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ്...
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. തിങ്കളാഴ്ച രാവിലെ 10.15ന് ആറ് ഫോണുകളും മുദ്രവച്ച കവറിൽ രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു.ചൊവ്വാഴ്ച...
ദുബായ് : അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി. പത്ത് ദിവസം യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രണ്ട് ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാർജ എന്നിവിടങ്ങളിൽ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച...
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്തായിരിക്കും കേസ്. യുവാക്കൾ മദ്യം...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്നും ഫോൺ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും...
ഇടുക്കി: ആർഎസ്എസ് നേതാക്കളുടേയും പ്രവർത്തകരുടേയും വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുത്ത സംഭവത്തിൽകരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസിനെ പിരിച്ചുവിട്ടേയ്ക്കും.അന്വേഷണ റിപ്പോർട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് കൈമാറി. പോലീസുകാരനെതിരായ ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് റിപ്പോർട്ട്. സംഭവത്തിൽ...
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത സംഭവത്തിൽ തുടർനടപടിക്ക് കസ്റ്റംസിന് അനുമതി. യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം...