ന്യൂഡല്‍ഹി: ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്. ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍...
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വായുവിലൂടെ അതിവേഗം പകരുമെന്ന് കൊവിഡ് വിദഗ്ദ്ധ സമിതി. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സർക്കാരിന് മുന്നിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ്...
തിരുവനന.ന്തപുരം :സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട്...
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സി.പി.എം. പ്രവർത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്....
എറണാകുളം : വിവാഹമോചനത്തിന് കേസ് നൽകിയ ശേഷം ഒരുവീട്ടിൽ തന്നെ വെവ്വേറെ മുറികളിൽ താമസിച്ച് വരികയായിരുന്ന ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചാണ് കൊലപാതകശ്രമം നടത്തിയത്. കേസിൽ ഭർത്താവിനെ പോലീസ്...
തിരുവനന്തപുരം :കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന.ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന. ജനവാസ മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ആകും പരിസ്ഥിതി...
കൊച്ചി :കൊട്ടിയൂർ ബലാൽസംഘകേസിൽ റോബിൻ വടക്കുംഞ്ചേരിയുടെ ശിക്ഷ 10 വർഷമായി ഹൈക്കോടതി കുറച്ചു . നേരത്തെ തലശേരി പോക്സോ കോടതി പ്രതിക്ക് 20 വർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. എന്നാൽ പ്രതിയുടെ...
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണവുമായ് ഇ.ഡി. മൊഴി നൽകാനായി ഹാജരാകാൻ യാക്കൂബ് ഉൾപ്പെടെയുള്ള പരാതിക്കാർക്ക് നോട്ടിസ് അയച്ചു. ഇ ഡിയുടെ ഇടപെടലിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളെന്ന് സർക്കാർ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. . ഇ ഡിയുടെ...
തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199,...
തലശ്ശേരി : സ്കൂള്‍ തുറന്നിട്ടും വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വാക്സിന് എടുക്കാത്ത അധ്യാപകരും അനധ്യാപകരും ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കും. വാക്സിന് എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും...