തൃശ്ശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശി(14)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ...
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. കൃത്യം നടത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. കോയമ്പത്തൂരിലെ എസ് ഡി പി ഐ കേന്ദ്രങ്ങളിൽ അന്വേഷണം...
കോഴിക്കോട്: കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതിശൻ. നേതാക്കളുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പുനഃസംഘടനയെക്കുറിച്ച് പരാതിയുള്ളതായി അറിയില്ലെന്നും, മുതിർന്ന...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5516 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂർ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂർ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി...
തിരുവനന്തപുരം: സി എ ജിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി. ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും കേരളം ഒരിഞ്ചു പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അൽപ്പം പിന്നോട്ട് പോയാൽ അവർക്ക് സന്തോഷമാണ്. തുടക്കം കുറിച്ചതൊന്നും ഈ സർക്കാർ...
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്. സേനയെ നാണം കെടുത്തുന്ന രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. ഷാപ്പുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നു. അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്കാണ് ചിലര്‍ക്ക്. ഉദ്യോഗസ്ഥര്‍ക്ക് നല്ല ശമ്പളമുണ്ട്....
തലശ്ശേരി -പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. ഇന്ന് കാലത്ത് കണ്ണൂർ മിംസ് ആശു പതിയിലായിരുന്ന അന്ത്യം.കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4547 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂർ 484, കൊല്ലം 474, കണ്ണൂർ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട...
കോഴിക്കോട്: ചെറുകുളത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്ന് വീണ്നിരവധി പേര്‍ക്ക് പരിക്ക്. കോണ്‍ക്രീറ്റ് പാളിക്കടിയില്‍ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. അപകടം നടക്കുമ്പോള്‍ ഒമ്പത് തൊഴിലാളികളാണ് വീടിനകത്ത് ഉണ്ടായിരുന്നത്. വീട് പൂര്‍ണ്ണമായും...
കോട്ടയം: കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്. 21നെതിരെ 22 വോട്ടുകൾ നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് പ്രതിനിധി ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി. യുഡിഎഫിന് 22, എൽഡിഎഫിന് 22, ബിജെപിയ്ക്ക് 8 എന്നിങ്ങനെയായിരുന്നു...