തിരുവനന്തപുരം :മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിവോടെയല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നൽകിയില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കേണ്ട വിഷയമല്ല...
തലശ്ശേരി: ജീവിതം സമൂഹത്തിനും സമുദായത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ആദിത്യ മര്യാതയുടെ നേർക്കാഴ്ചയാണ് ടി എം സാവാൻ കുട്ടി സാഹിബെന്നും അദ്ദേഹത്തിൻ്റെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്നും ടി.എം.സാവാൻ കുട്ടിയുടെ ജീവിത ദർശനം പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട്...
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ മുൻ മന്ത്രി ജി സുധാകരൻ വീഴ്ച വരുത്തിയതിന് പരസ്യ ശാസന. സിപിഎം അന്വേഷണ റിപ്പോർട്ട് ശരിവെച്ചാണ് നടപടി. അമ്പലപ്പുഴയിലെ പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയതായി സംസ്ഥാന സമിതിയിൽ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതിയിൽ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചക്ര സ്തംഭന സമരവുമായി കോൺഗ്രസ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ...
തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി മകളെ സ്വീകരിച്ചു. ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും...
തിരുവനന്തപുരം:ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. പണിമുടക്കില്‍ ഭൂരിഭാഗം സര്‍വീസുകളും ഇന്നും മുടങ്ങിയതോടെ പൊതുജനങ്ങള്‍ വലഞ്ഞു. ദീര്‍ഘദൂര സര്‍വീസുകളക്കം മുടങ്ങിയിട്ടുണ്ട്. അതേസമയം, സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ...
കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവായ ഷെരീഫാണ് അറസ്റ്റിലായത്. തൃക്കാക്കര സ്വദേശിയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.ഷെരീഷിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ...
തിരുവനന്തപുരം. :സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ...
എറണാകുളം:മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ. തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചന്ന് ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു. നഷ്ടം ഉണ്ടായാൽ നികത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ട...