പത്തനംതിട്ട: കോടതിയിൽ പൊട്ടിത്തെറിച്ച് ആംബുലൻസിൽ പീഡനത്തിന് ഇരയായ പെൺകുട്ടി. പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഇടയിൽ പ്രതിഭാഗം നടത്തിയ പരാമർശമാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടറും, പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ പൊലീസും ചേർന്നാണ് പെൺകുട്ടിയെ...
തിരുവനന്തപുരം: ആറന്മുളയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്നും സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ‘സിപിഎമ്മിനെ പോലെ ഒരു രാഷ്ട്രീയ കക്ഷി എന്നെ കേസിൽ കുടുക്കി, പ്രതിയാക്കി ചെളിവാരിയെറിഞ്ഞ്, കരിവാരിതേച്ചുകാണിച്ച്...
തിരുവനന്തപുരം :∙ സംസ്ഥാനത്ത് വ്യാഴാഴ്ച 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. കോവിഡിനു ശേഷം പലരിലും ആരോഗ്യപ്രശ്നങ്ങൾ കാണുന്ന സാഹചര്യമുണ്ട്. രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതവും ചിലരിൽ...
തിരുവനന്തപുരം: മകളെയും പേരക്കുട്ടിയെയും ഇ.ഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ് പരാതി നൽകി. ഇമെയിൽ മുഖാന്തിരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ബിനീഷിന്റെ ഭാര്യാപിതാവ് പരാതി നൽകിയത്....
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളിൽ റെയ്ഡ് ശക്തമാക്കുന്നതിനിടെ എ.കെ.ജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ്...
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ 24 മണിക്കൂർ നീണ്ട എൻഫോഴ്സ്മെന്റ് റെയ്ഡ് കാലത്ത് 10 മണിയോടെ അവസാനിച്ചു. പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടേയും സി ആർ പി എഫിന്റേയും വാഹനം കേരള പൊലീസ് തടഞ്ഞു....
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ കുടുംബത്തെ ഇഡി അധികൃതര്‍ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. ബിനീഷിന്റെ അമ്മയുടെ സഹോദരി അടക്കമുള്ള ബന്ധുക്കളാണ് വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. കൊച്ചുകുട്ടികളും പ്രായമുള്ളവരും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സി.എം. രവീന്ദ്രനും എം.ശിവശങ്കറും തമ്മിലുള്ള ചില ഇടപാടകൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂർ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂർ...
ആലപ്പുഴ : വാളയാർ കേസ് പ്രതി ആത്മഹത്യ ചെയ്തു. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക...