തൃശൂർ: തൃശൂർ പഴയന്നൂർ എളനാട് പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(37) എന്ന കുട്ടനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്....
തലശേരി . കമ്മ്യൂണിറ്റി ഡവലപിന്റെ ഭാഗകമായി കോവിഡ് കാലത്ത് തലശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങളുടെ സുരക്ഷക്ക് തലശ്ശേരി റോട്ടറി ക്ലബ് പ്രാഥമിഘട്ടമായി 10 ലിറ്റർ സാനിറ്ററിയസ് സ്റ്റേഷൻ IP SHO സനിൽ കുമാറിന്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7871 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേർ രോഗമുക്തരായി. ഇന്ന് 25 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 6910 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്....
തൃശൂർ: സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ചിറ്റിലങ്ങാട് സ്വദേശി തറയിൽ വീട്ടിൽ നന്ദൻ (48) പൊലീസിന്റെ പിടിയിലായി. തൃശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് ഇയാളെ...
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് സര്ക്കാരിനെതിരെ വിമര്ശനം ഉന്നയിച്ച ഇന്ത്യന് മെഡിക്കല് അസോസിയേഷനെതിരെ അതിരൂക്ഷ വിമര്ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിദഗ്ദ്ധര് എന്നു പറയുന്നവര് നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്ത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റില് തീപ്പിടിത്തമുണ്ടായത ് ഷോര്ട്ട് സര്ക്യൂട്ട് മൂലമല്ലെന്ന് ഫോറന്സിക് റിപ്പോര്ട്ട്. തിരുവനന്തപുരം ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഇത് ചൂണ്ടിക്കാട്ടിയത.് തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള് പരിശോധിച്ചാണ് റിപ്പോര്ട്ട് തയ്യാറാക്കിയതെന്നും പരിശോധനയ്ക്ക്...
തിരുവനന്തപുരം: ഐ ഫോണ് വിവാദത്തില് കോടിയേരിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് .താന് ഫോണ് വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അവമതിപ്പുണ്ടാക്കിയ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
കണ്ണൂര്: തലശ്ശേരി മലബാര് കാന്സര് സെന്ററില് പ്രവര്ത്തിക്കുന്ന നഴ്സിംഗ് കോളേജില് കേരള നഴ്സിംഗ് കൌണ്സില് അംഗീകാരത്തോടെ നടത്തിവരുന്ന ഒരു വര്ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന് ഓങ്കോളജി നഴ്സിംഗ് കോഴ്സില് ഏതാനും സീറ്റുകള് ഒഴിവുണ്ട്. പ്രതിമാസം...
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യവസായമന്ത്രി ഇ.പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം ഇ...
തൃശൂര്: തൃശ്ശൂര് കുട്ടനെല്ലൂരില് ദന്തല് ക്ലിനിക്ക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റ് മരിച്ച കേസിലെ പ്രതി അറസ്റ്റില്. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ തൃശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പൊലീസ്...