തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114,...
കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പൊലീസ് പിഞ്ചുകുട്ടിയെ വിചാരണ ചെയ്ത വിഷയത്തിൽ പൊലീസിന് നേരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ പരസ്യവിചാരണ ചെയ്തതെന്തിനെന്ന് കോടതി ചോദിച്ചു. കുട്ടിയെ വിചാരണ ചെയ്ത പൊലീസുകാരി ഒരു സ്ത്രീയല്ലേയെന്ന് ചോദിച്ച കോടതി...
കണ്ണൂർ: അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (87 )അന്തരിച്ചു. അറയ്ക്കൽ കുടുംബത്തിലെ 39-ാമത് സുൽത്താനയായിരുന്നു ആദിരാജ മറിയുമ്മയെന്ന ചെറിയ ബീകുഞ്ഞി ബീവി.ഇന്ന് കാലത്ത് കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. ഖബറടക്കം...
കണ്ണൂർ: കെ.പി.സി.സി അംഗവും തലശേരി ഇന്ദിരാ ഗാഡി സഹകരണ ആശുപത്രി പ്രസിഡണ്ടുമായ മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനാണ് നടപടി സ്വീകരിച്ചത്. തലശ്ശേരി ഇന്ദിരാ ഗാന്ധി...
തിരുവല്ല: വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിനോനെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. സജിമോന്‍ പുറമേ എട്ടോളം പേർക്കെതിരെയാണ് കേസ്. നഗ്നചിത്രം പകർത്തിയെന്നും പുറത്തുവിടാതിരിക്കാൻ രണ്ടു...
ആലുവ : മോഫിയ പർവീനിന്റെ ആത്മഹത്യ കേസിൽ വിവാദ പൊലീസ്ഉദ്യോഗസ്ഥൻ സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് എഫ് ഐ ആർ. യുവതിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റമാണെന്ന് എഫ് ഐ ആറിൽ എടുത്തു...
തിരുവനന്തപുരം: വാക്സിന് എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയ്യായിരത്തോളം അധ്യാപകര്‍ വാക്സിന് എടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചില അധ്യാപകര്‍ വാക്സിനെടുക്കാതെ സ്കൂളില്‍ വരുന്നുണ്ട്. അധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4741 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂർ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂർ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി...
കൊച്ചി:സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ആർബിഐ സർക്കുലറിലെ വ്യവസ്ഥകൾക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. ആർബിഐക്ക് നിവേദനം നൽകും. നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു. കേന്ദ്രസർക്കാർ നടത്തുന്നത്...
തിരുവനന്തപുരം: കൊവിഡ് വകഭേദം ‘ഒമൈക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവിൽ പുതിയ വകഭേദത്തിന് വാക്സിൻ ഫലപ്രദമല്ലെന്നും മന്ത്രി...