തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കെഎസ്യു മാർച്ചിൽ വൻ സംഘർഷം. ഡിസിസി ഓഫീസിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. വഴിയിൽ കണ്ട നവകേരള സദസിന്റെ ഫ്ലക്സ് ബോർഡുകൾ...
പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോമറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത് കൊച്ചി: വിധവാ പെന്ഷന് മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടി നല്കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍...
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് അഞ്ചംഗങ്ങളെ കവാടത്തിലേക്ക് കയറ്റാതെ തടഞ്ഞത്. സെനറ്റ് ഹാളിന്റെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ച് സംസ്ഥാന സർക്കാർ. ഗവർണർ ചുമതല നിർവഹിക്കുന്നില്ലെന്നും പ്രോട്ടോകോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് കത്തിലെ വിമർശനം. ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഏറെ നാളായി...
തിരുവനന്തപുരം: നവകേരള സദസ് പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്യുവിന്റെ മാർച്ച്. പൊലീസ് ആസ്ഥാനത്തേയ്ക്കാണ് മാർച്ച് നടത്തുന്നത്. രാവിലെ പത്ത് അരയ്ക്കാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പോലീസിനും മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ പരിഹസിച്ചായിരുന്നു സതീശന്റെ പ്രതികരണം. ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട്...
തിരുവനന്തപുരം: കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എന്‍ വാസവന്. മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഎം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തെരുവുയുദ്ധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തകര്‍ത്തു. ആക്രമണത്തില്‍ കന്റോണ്‍മെന്റ് എസ്ഐ ദില്‍ജിത്തിന് പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പതിവിനു...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോൺഗ്രസ് സംഘടിപ്പിച്ച ബഹുജന മാർച്ചിൽ പലയിടത്തും സംഘർഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുന്നതിനെതിരെയാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. മണ്ഡലം കമ്മിറ്റികളുടെ...
യുഎസ്: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തിൽ...