ദോഹ : ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി സി പി നാസർ കോയ തങ്ങൾക്ക് ഐഎംസിസി ഖത്തർ ഭാരവാഹികൾ സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ തങ്ങൾക്ക് ദോഹ സംഗം റെസ്റ്റോറൻ്റിൽ നടത്തിയ സ്വീകരണ...
പാലക്കാട്: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പടിയിലായത് മുഖ്യപ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ നല്ല രീതിയിലുള്ള അന്വേഷണമാണ് നടന്നത്. പൊലിസിന്റെ അന്വേഷണ മികവാണ് പ്രതികളിലേക്ക് കൃത്യമായി എത്തുന്നതിന് ഇടായാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....
പാലക്കാട്: മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ...
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അക്കൗണ്ടുകള്‍ ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണ് എടുത്തിയിരിക്കുന്നത്.ബിനാമി പണം ഈ അക്കൗണ്ടിലേക്ക് എത്തി. ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ തുക പിന്‍വലിച്ചതായും ഇഡി പറയുന്നു. അതേസമയം...
കൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം സമ്മേളന വേദിക്കരികില്‍ പാചകം പാടില്ലെന്ന് പൊലീസ്. വേദിക്ക് സമീപമുള്ള കടകളില്‍ എല്‍പിജി (പാചകവാതകം) ഉപയോഗിച്ചുള്ള പാചകമാണ് ആലുവ പോലീസ് വിലക്കിയിട്ടുള്ളത്. വേദിക്ക് സമീപത്തെ കടകള്‍ക്ക് മാത്രമാണ്...
ചെന്നൈ: കൈക്കൂലി വാങ്ങിയതിന് ഇഡി ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. മധുര ഡിണ്ടിഗലില്‍ വച്ചാണ് അങ്കിത് തിവാരിയെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തത്. മണൽ കോൺട്രാക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തെന്നാണ് വിവരം....
കൊച്ചി: ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മാറ്റി സര്‍ക്കാര്‍. സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്സ് പരിപാടി സംഘടിപ്പിക്കാനായി വിട്ടു നല്കാന് കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും...
സർക്കാറിന് തിരിച്ചടിനവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽനിന്ന് പണം ചെലവാക്കാൻ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു കൊച്ചി : നഗരസഭാ കൗൺസിലിന്റെ അനുമതിയില്ലാതെ, നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽനിന്ന് പണം ചെലവാക്കാൻ...
പാലക്കാട്: കണ്ണൂർ വിസിയെ പുറത്താക്കിയ സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും നവകേരള സദസിന്റെ ഭാഗമായി പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്...
“ തിരുവനന്തപുരം: പ്രൊഫസര്‍ ഡോ. എസ് ബിജോയ് നന്ദൻ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ആയി ഇന്ന് ചുമതലയേല്‍ക്കും. മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ് നന്ദന്...