കോയമ്പത്തൂര്‍: നിയമ ലംഘനത്തിന്റെ പേരിൽ തമിഴ്നാട് എം.വി.ഡി. പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ഗിരീഷിന് വിട്ടുകൊടുത്തു. 10,000 രൂപ പിഴയടച്ചാണ് ബസ് കോയമ്പത്തൂര്‍ സെൻട്രൽ ആർ.ടി.ഒ. വിട്ടുനൽകിയത്. ഞായറാഴ്ചയായിരുന്നു ബസ് തമിഴ്നാട് എം.വി.ഡി. പിടിച്ചെടുത്തത്. തുടർന്ന്,...
കൊച്ചി∙ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ട് നൽകുന്നതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയുടെ പിതാവ് നൽകിയ ഹർജിയിലാണു...
തിരുവനന്തപുരം: ഡിവൈഎഫ്ഐയെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള സദസില്‍ ബഹുജനമുന്നേറ്റം കണ്ടതിലുണ്ടായ നൈരാശ്യമാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രകടനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിവൈഎഫ്ഐയുടേത് മാതൃക പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.ജീവന് അപകടപ്പെടുത്തും വിധത്തില്‍ ബസിന്...
കരുവന്നൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ പിആർ അരവിന്ദാക്ഷന്റെ മൊഴി. സിപിഐഎം നേതാക്കൾ പണം കൈപ്പറ്റിയെന്ന് ഇഡിയ്ക്ക് അരവിന്ദാക്ഷൻ മൊഴി നൽകി.സതീഷ് കുമാറിന്റെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഇഡി സമർപ്പിച്ച മൊഴിയുടെ...
കണ്ണൂർ: നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിനെ അപലപിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
കണ്ണൂര്‍: കല്യാശേരിയിൽ നവ കേരള സദസ് ബസിന് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ്...
മുൻ എംഎൽഎയും സിപിഐ നേതാവുമായ ആർ. രാമചന്ദ്രൻ അന്തരിച്ചു കൊല്ലം: കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ നേതാവുമായ ആർ. രാമചന്ദ്രൻ (75) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.55ന് ആയിരുന്നു അന്ത്യം. കരൾ...
കണ്ണൂർ: നവകേരളസദസ്സ് നടക്കുന്ന കണ്ണൂരിലെ കളക്ടറേറ്റ് മൈതാനിയിലെ വേദിയിലേക്ക് യൂത്ത് കോൺഗ്ര് ഇന്ന് മാർച്ച് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് – കെ.എസ്.യു. പ്രവർത്തകർക്കെതിരേ ഡി.വൈ.എഫ്.ഐ. – സി.പി.എം. പ്രവർത്തകർ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെൻഷനുകൾ ഉയർത്തി. 1600 രൂപയായാണ് വർധിപ്പിച്ചത്. വിശ്വ കർമ, സർക്കസ്, അവശ കലാകാര പെൻഷൻ , അവശ കായിക താര പെൻഷൻ എന്നിവയാണ് വർധിപ്പിച്ചത്. നിലവിൽ അവശ കലാകാര പെൻഷൻ 1000...
വയനാട്: മുസ്ലീം ലീഗ് മുന്നണി മാറുന്നെന്ന് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലീം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും സുൽത്താൻ ബത്തേരിയിൽ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്...