കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മഞ്ചേശ്വരം മുൻ എംഎൽഎ എംസി ഖമറുദ്ദീൻ അടക്കം 29 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിൽ...
തിരുവനന്തപുരം : ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വന്‍ വിജയമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ധൂര്‍ത്താരോപണം അവസാന ദിവസവും ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും...
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മിസോറാം, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടമായി പോളിംഗ് നടക്കുന്ന ഛത്തീസ്ഗഢില്‍ ആദ്യഘട്ടമായ ഇന്ന് മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലാണ് പോളിംഗ് പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ അതീവ സുരക്ഷയിലാണ്...
തലശ്ശേരി : നവംബർ 10 ന് നടക്കുന്ന കണ്ണൂർ ജില്ലാ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി വിജയിപ്പിക്കാൻ പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. മീത്തലെ ചമ്പാട് ...
ദുബായ് : ഹൃസ്വ സന്ദർശനാർത്ഥം യു എ ഇയിൽ എത്തിയ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ കെ എ ലത്തീഫ്, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എ കെ അബൂട്ടി ഹാജി, തലശ്ശേരി...
“കെ.എസ്.യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടർന്ന് കെ.എസ്.യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി.. മന്ത്രിയുടെ വസതിയിലേക്ക്...
മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ കനത്ത സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു തിരുവനന്തപുരം: കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു. തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ...
കൊച്ചി: വിവാദമായ തൃശ്ശൂര്‍ കേരള വര്‍മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. പ്രതിനിധിയായ ചെയര്മാന് സ്ഥാനാര്‍ഥി സ്ഥാനമേറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞില്ല. എന്നാൽ തിരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു നൽകിയ ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമാവും ചെയര്മാന് സ്ഥാനമെന്നും കോടതി പറഞ്ഞു....
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരേ കർശന നടപടിക്ക് സാധ്യത. മഹുവയ്ക്കെതിരേയുള്ള നടപടിയുടെ കരട് രൂപം തയാറാക്കുന്നതിനായി ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ നിർണായക യോഗം ചൊവ്വാഴ്ച ചേരും....
. തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ കൊടി സുനി ഉൾപ്പെടെ പത്തു തടവുകാർക്കെതിരേ കേസ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ നാലു ജീവനക്കാർക്കും ഒരു...