തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ വലഞ്ഞ് തലസ്ഥാനം. യു.ഡി.എഫും ബി.ജെ.പി.യും സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധം കടുപ്പിച്ചു. നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലും കലാശിച്ചു....
തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ സംസ്കരണ വിവാദങ്ങളെ തുടര്‍ന്ന് സുപ്രധാന പദ്ധതികളില്‍നിന്നും സോണ്ട ഇന്‍ഫ്രാടെക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുമെന്ന കരാറില്‍ കാലാവധി കഴിയാറായിട്ടും നടപടിയുണ്ടായില്ല. കൂടാതെ മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായി നിരവധി...
ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ രംഗത്തെത്തി.’ഏത്...
ഈ നിലപാടാണെങ്കിൽ കർണാടകയിൽ അധിക നാൾ ഭരിക്കില്ലെന്ന് ഇപി ജയരാജൻപാർട്ടി നേതാക്കളെയാണ് ചടങ്ങിൽ ക്ഷണിക്കുന്നതെന്നു കോൺഗ്രസ് തിരുവനന്തപുരം: കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി നേതാക്കൾ. കോൺഗ്രസിനെ വിമർശിച്ച്...
25 മന്ത്രിമാരുടെ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിയില്‍ ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമ ചര്ച്ചകള്ക്ക്പരിഗണിക്കേണ്ടവരുടെ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറും വീണ്ടും ഡല്‍ഹിയിലേക്ക് തിരിച്ചു. നാളെ ഉച്ചയ്ക്ക് 12.30-നാണ്...
. ബംഗളൂരു: ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവുപോലെ സ്വീകരിച്ചതായി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. നമ്മൾ പലരും കോടതിയിൽ വാദിക്കും എന്നാൽ കോടതി വിധി...
ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി കോണ്‍ഗസ് പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരുമെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി...
ന്യൂഡൽഹി: കേന്ദ്ര നിയമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ മാറ്റി. പുതിയ നിയമമന്ത്രിയായി അർജുൻ റാം മേഘ്വാളിനെയാണ് നിയമിച്ചത്. രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവാണ് അർജുൻ റാം മേഘ്വാൾ ദൗമ ശാസ്ത്രമന്ത്രാലയത്തിന്റെ ചുമതലയാണ് കിരൺ റിജിജുവിന്...
ന്യൂഡല്‍ഹി: നാല് ദിവസത്തെ അതിശ്ചിതത്വത്തിനൊടുവിൽ കർണാടക സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ സമവായം. മഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാ...
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സന്ദേഹങ്ങള്‍ക്കുമൊടുവില്‍ സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.ആദ്യ രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിര്‍ദേശത്തോടെയാണ് കോണ്‍ഗ്രസ്...