ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര് ആയ പെഗാസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017ല്‍ 200 കോടി ഡോളര്‍ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് സോഫ്റ്റ്വെയര് വാങ്ങിയത്. 2017 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര...
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിഷയത്തില്‍ ബിജെപിയും യുഡിഎഫും അഴിമതി വിരുദ്ധ വാചകമടി മത്സരം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. ഭരണമെന്നാല്‍ അഴിമതിയുടെ ചക്കരക്കുടമെന്നാണ് രണ്ട് കൂട്ടരും...
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷത്തെ തള്ളി നിയമ മന്ത്രി പി രാജീവ്. ലോക്പാൽ പൂർണമായും സംസ്ഥാന സർക്കാരുകളും അധികാരമാണ്. നിയമം പറയുന്നത് തന്നെ അങ്ങനെയാണ്. ഇതൊന്നുമറിയാതെ ലോകായുക്ത വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നവർ 2013നു മുൻപ്...
തിരുവനന്തപുരം :ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു...
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കൃത്യമായി കാര്യങ്ങൾ മനസിലായിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ്.വിഡി സതീശന്റെ നിലപാട് ഭരണഘടനാപരമല്ല. 14,12 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഹൈക്കോടതി വിധികൾ വകുപ്പ് 12നെ മാത്രം...
തിരുവനന്തപുരം: ലോകായുക്തയുടെ നിയമ അധികാരം നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓർഡിനൻസ് ഇറക്കിയതെന്ന് കാനം പറഞ്ഞു.നിയമസഭ സമ്മേളിക്കാൻ ഒരു മാസം...
കോട്ടയം: സോളാർ മാനനഷ്ട കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ ആ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിട്ടുന്ന പത്ത് ലക്ഷം രൂപ...
തിരുവനന്തപുരം∙ കോവിഡ് വ്യാപനം ഈ രീതിയിൽ തുടർന്നാൽ സിപിഎം സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും മാറ്റേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാറ്റുന്ന കാര്യത്തിൽ ഫെബ്രുവരി രണ്ടാമത്തെ ആഴ്ച തീരുമാനമെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.പ്രതിനിധി...
ന്യൂഡല്‍ഹി: ദളിത് ക്രിസ്ത്യന്‍, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കും. സുപ്രീംകോടതിയില്‍ കേസ് വന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. 1950 ലെ ഉത്തരവ്...
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നീട്ടിവെച്ചു. മാർച്ച് ഒന്നു മുതൽ നാല് വരെ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ കൂടുതൽ തീവ്രമാകുമെന്ന വിലയിരുത്തലിന്റെ...