ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ പറയുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നും സ്വപ്ന...
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ആത്മരതിയുടെ അങ്ങേയറ്റമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു. പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കയറിയ ഇരു...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് പ്രതി സ്വപ്ന സുരേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്ന വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്വപ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്....
കണ്ണൂർ: വൈദേകം റിസോർട്ടുമായുള്ള ബന്ധം ഒഴിവാക്കാൻ ഒരുങ്ങി ഇ.പി. ജയരാജന്റെ കുടുംബം. ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര ,മകൻ ജയ്സൺ എന്നിവരുടെ ഓഹരിയാണ് വിറ്റൊഴിവാക്കാന്‍ ഒരുങ്ങുന്നത്. ഷെയറും വായ്പയും ഉൾപ്പടെ ഒരു കോടിയിലധികം രൂപയാണ് ഇവർക്ക്...
എറണാകുളം . സ്ത്രീ – പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഐഎം എന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിക്കപ്പെട്ടു എന്ന് ഇടുക്കിയിൽ ജനകീയ പ്രതിരോധ ജാഥയിൽ...
തിരുവനന്തപുരം: സർക്കാരിനായുള്ള വാടക ഹെലികോപ്ടർ അടുത്ത മാസം സംസ്ഥാനത്തെത്തും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഇരട്ട എൻജിനും 6 സീറ്റുകളുമുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. 80 ലക്ഷത്തിനു മുകളിലാണ് ഇതിന്റെ ഒരു മാസത്തെ വാടക....
കൊച്ചി: ബ്രഹ്മപുരം അഗ്നിബാധയിൽ ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടായത്. 6 ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ട്. ഗൗരവമുള്ള സാഹചര്യമായിട്ടും സർക്കാർ...
തിരുവനന്തപുരം : സംസ്ഥാനത്ത് നാല് കളക്ടർമാർക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടർ രേണുരാജ് ഐ എ എസിനെ വയനാട് കളക്ടറാക്കി സ്ഥലം മാറ്റി. ആലപ്പുഴ കളക്ടർ വി ആർ കൃഷ്ണതേജയെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂരിൽ കളക്ടറായിരുന്ന...
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് മാണിക് സാഹ ത്രിപുരയുടെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. അദ്ദേഹത്തെക്കൂടാതെ എട്ട് മന്ത്രിമാരും ഇന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റു. അഗർത്തലയിലെ വിവേകാനന്ദ മൈതാനത്തിൽ നടന്ന...
കൊച്ചി: ലൈഫ് മിഷന്‍കോഴ ഇടപാടുകേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ (ഇ.ഡി.) ഹാജരായി. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇന്നും ഹാജരാകാന്‍ ഇ.ഡി...