കണ്ണൂർ: വിവാദമായ കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. മകൻ ജെയ്സനും റിസോർട്ടിൽ ഓഹരി പങ്കാളിത്വമുണ്ട്. ആദായ നികുതി വകുപ്പും ജിഎസ്ടി ഉദ്യോഗസ്ഥരും ഇ...
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴകേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. സിബിഐ കോടതി. ഇഡി കോടതിയിൽ സമർപ്പിച്ച തെളിവുകൾ വിലയിരുത്തിയാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ പ്രാഥമിക ഘട്ടമാണിത്. ഇപ്പോൾ തന്നെ ജാമ്യം നൽകിയാൽ...
ചെന്നൈ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവികെഎസ് ഇളങ്കോവന്റെ ലീഡ് 15,000ത്തിലധികമായി. ചെന്നൈയിലടക്കം കോണ്‍ഗ്രസ്, ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. എഐഡിഎംകെ...
ന്യൂഡൽഹി: മുഖ്യ ഇലക്ഷൻ കമ്മിഷണർ, ഇലക്ഷൻ കമ്മിഷണർമാർ എന്നിവരെ നിയമിക്കുന്നത് സമിതിയുടെ ശുപാർശയോടെ ആയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് സമിതിയിൽ ഉൾപ്പെടുന്നത്. സമിതിയുടെ...
പാലക്കാട്: ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് പി ബി അംഗം എം വി ഗോവിന്ദന്. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍...
ന്യൂഡൽഹി:വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. രാജ്യം ഉറ്റുനോക്കിയ ത്രിപുരയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഉണ്ടായ മുന്നേറ്റം ബി ജെ പിക്ക് നിലനിറുത്താനാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 31 സീറ്റുകളിലാണ് ബി ജെ...
മേഘാലയയില്‍ എന്‍പിപി കുതിക്കുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കിതയ്ക്കുകയാണ്. എന്‍പിപി 26 സീറ്റുകളിലും ബിജെപി 4 സീറ്റുകളിലും കോണ്‍ഗ്രസ് 4 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് 7 സീറ്റുകളിലും മറ്റുള്ളവര്‍ 14 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണി തുടങ്ങിയ...
അഗര്‍ത്തല: ത്രിപുര ആര് ഭരിക്കും.വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 27 സീറ്റില്‍ ബിജെപി സഖ്യവും 20 സീറ്റില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യവും ലീഡ് ചെയ്യുന്നു. 11 സീറ്റില്‍ മുന്നിലെത്തിയ തിപ്ര മോത്ത പിടിക്കുന്ന സീറ്റുകളാകും ഒരു...
ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. ത്രിപുരയിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 16-നും നാഗാലാന്‍ഡ്, മേഘാലയ...
തിരുവനന്തപുരം: സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച...