തിരുവനന്തപുരം: മാതാപിതാക്കളുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നല്കിയ സംഭവത്തില്‍ അനുപമയ്ക്കും അജിത്തിനും എതിരെ അജിത്തിന്റെ ആദ്യ ഭാര്യ നസിയ രംഗത്ത്. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ബന്ധമായാണ് ഡിവോഴ്സ്...
തിരുവന്തപുരം: പാർട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ആറ് മാസങ്ങൾക്ക് മുമ്പുതന്നെ പരാതി പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും...
തിരുവനന്തപുരം∙ ഒരമ്മ സ്വന്തം കുഞ്ഞിനു വേണ്ടി സമരം ചെയ്യേണ്ട അവസ്ഥ ഇവിടെ ഉണ്ടായെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന് പറഞ്ഞു. അനുപമ സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് നീതി ലഭിക്കാത്തത്. പിണറായി...
തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനുപമ എസ്. ചന്ദ്രന്റെ നിരാഹാര സമരം. നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് സമരം ആരംഭിക്കുന്നതിനു മുന്‍പ് അനുപമ പ്രതികരിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിളിച്ചിരുന്നു. സംഭവത്തിലെ...
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ ഇരുപത്തിയൊന്‍പതാം പ്രതിയാണ്. ഇരുപത്തിയൊന്പതു പേരെ പ്രതിചേര്‍ത്താണ്, കസ്റ്റംസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കിയത്....
തിരുവനന്തപുരം:കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെസിപിസി പ്രസിഡന്റ് കെ സുധാകരന് എം പി. നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാവരെയും നേരിൽ കണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സുധാകരന് പ്രതികരിച്ചു. അതേസമയം, പുതിയ...
തിരുവനന്തപുരം:പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാർട്ടി നിലപാടെന്ന് തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. അനുപമയുടെ അച്ഛനും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ...
ഡൽഹി.. രാജ്യത്ത് നൂറ് കോടി പേര്‍ക്ക് വാക്സിന് നല്‍കാനായത് ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷന് രംഗത്ത് അഭിമാന നിമിഷമാണെന്ന് മോദി പറഞ്ഞു. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു...
യു.പി.ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് കോൺഗ്രസ്. യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്നും പ്രിയങ്ക പറഞ്ഞു. “സ്ത്രീകൾക്ക്...
കോട്ടയം: കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇന്നലെ പകൽ ഒന്നും തിരച്ചിൽ നടത്തിയില്ല. അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കണം. മൂന്ന് വർഷമായി തുടർച്ചയായി പ്രളയവും മണ്ണിടിച്ചിലും ആവർത്തിക്കുകയാണ്. ഇത്തരം സംഭവങ്ങളെ ഗൗരവകരമായി സമീപിക്കണം....