തിരുവനന്തപുരം: പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നിടത്ത് ആള്ക്കാര് എത്തുക സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുരാവസ്തുക്കളുടെ പേരില്‍ വിവിധ തട്ടിപ്പു കേസുകളില്‍ പ്രതിയായ മോന്സന് മാവുങ്കലിനോടുള്ള പൊലീസിന്റെ ബന്ധത്തില്‍ സഭ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എം എല്‍ എ...
ലഖ്നൗ: ലഖിംപുർ ഖേഡിയിൽ കർഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാർക്കുമേൽ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. പ്രിയങ്ക ഗാന്ധി യാണ് ദൃശ്യങ്ങൾ ഉയർത്തിക്കാട്ടി മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.ഞായറാഴ്ച നടന്ന...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ.കെ.ശൈലജ. ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങല്‍ അതേ തീവ്രതയില്‍ തന്നെയാണ് കെ.കെ. ശൈലജ സഭയില്‍ ഉന്നയിച്ചത്. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ്...
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷക സമരത്തിനിടെ ഉണ്ടായ സംഘർഷം പടരുന്നു. സംഭവത്തിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടർന്ന് പ്രതിഷേധിച്ച എസ്പി നേതാവ് അഖിലേഷ്...
കൊൽക്കത്ത: ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. വാട്ടെണ്ണൽ പതിനാല് റൗണ്ട് പൂർത്തിയായി. മമത ബാനർജിയുടെ ലീഡ് നാൽപതിനായിരത്തോട് അടുത്തു. ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളും, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ്...
തിരുവനന്തപുരം: ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജർ സ്ഥാനത്ത് ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരായുള്ള ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ജലീലിന്റെ...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങുമെന്ന് സ്പീക്കർ എം.ബി.രാജേഷ് അറിയിച്ചു. പൂർണമായും നിയമനിർമാണത്തിന് മാത്രമായാണ് നിയമസഭ ചെരുന്നതെന്നും അദ്ദേഹം പറഞ്ഞു. 19 ദിവസത്തെ സമ്മേളനത്തിൽ നിയമനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാകും നടക്കുക. നവംബർ 12...
തിരുവനന്തപുരം: വ്യാജ അവകാശവാദങ്ങളുന്നയിച്ച് ആളുകളില്‍ നിന്ന് പണം സമാഹരിച്ച് തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കല്‍ അനൂപില്‍ നിന്ന് പണം വാങ്ങിയത് തന്റെ മധ്യസ്ഥതയിലല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പരാതിക്കാരനായ അനൂപ് മോന്‍സനെ കാണാന്‍ വന്നപ്പോള്‍...
കോഴിക്കോട് : കോൺഗ്രസിലെ പുനസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കൽ ആകരുതെന്ന് കെ മുരളീധരൻ എം പി. പുന:സംഘടന നീളരുതെന്നും എ ഐ സി സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ മുരളീധരൻ...
ഡല്‍ഹി: പഞ്ചാബ് പിസിസി പ്രസിഡന്റ് സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. രാജിക്കത്ത് എഐഎസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചു. പഞ്ചാബിന്റെ ഭാവിയ്ക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍...