ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് മെയ് 19 ലേക്ക് മാറ്റി. അഞ്ച് മിനിട്ടിനുളളിൽ വാദം തീർക്കാമെന്നും ഏഴ് മാസമായി ജയിലിൽ കിടക്കുകയാണെന്ന ബിനീഷിന്റെ...
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റാൻ ഹൈക്കമാന്റ് നീക്കം.കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ മാറ്റാനാണ് സാധ്യത. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവി ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി...
ആലപ്പുഴ :നൂറ്റാണ്ടിന്റെ കരുത്തയായ വനിത അതാണ് കെ ആര് ഗൗരി എന്ന ഗൗരിയമ്മ. ഈ ഊര്‍ജ്ജം തന്നെയാണ് കരയാത്ത ഗൗരി തളരാത്ത ഗൗരി എന്ന ചുള്ളിക്കാടിന്റെ വരികള്‍ക്ക് ആധാരം. എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്....
തിരുവനന്തപുരം: വിപ്ലവ താരകം കെ. ആര് ഗൗരിയമ്മ(102) യാത്രയായി. കടുത്ത അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. .ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കി പ്രചരണം നടത്തിയിട്ടും ബി.ജെ.പി നേരിട്ടത് വന്‍ പരാജയം. സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ല. ഇതില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മത്സരിച്ച...
അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിനെതിരെ ബിജെപി ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മണിക് സര്‍ക്കാരിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുന്നതും...
തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരമേറ്റു ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. സ്റ്റാലിനും രണ്ടു വനിതകളും ഉൾപ്പെടെ 34 അംഗങ്ങളാണ്...
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ വിമർശനവുമായി സിപിഎം. രംഗത്ത്. സർക്കാറിനെ അട്ടിമറിക്കാനുളള ശ്രമങ്ങൾക്ക് സുകുമാരൻ നായർ കൂട്ടുനിന്നുവെന്നാണ് എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പരാമർശം. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എൻഎസ്എസ്സിനെതിരേ വിജയരാഘവൻ വിമർശനം...
കൊച്ചി: ലോക് ഡൗണില്‍ വിതരണം ചെയ്യുന്ന കിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറുമായി എത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.എറണാകുളം മുളന്തുരുത്തി ബ്ലോക്ക്...
തിരുവനന്തപുരം∙ പുതിയ ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. സി.പി.ഐ നാല് മന്ത്രി സ്ഥാനവും ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.