കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സി.പി.എം – ബി.ജെ.പി നേതാക്കൾ ചർച്ച നടത്തി. ദീപാവലി ദിനത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളടങ്ങുന്ന സംഘം സി.പി.എമ്മിന്റെ പ്രമുഖ നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്....
തിരുവനന്തപുരം . ഗവര്‍ണര്‍ നടത്തുന്നത് ആര്‍എസ്എസ്-ബിജെപി അനുകൂല നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍എസ് എസിന്റെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.ഗവര്‍ണറുടെ കത്തിന് വ്യക്തത വരുത്തി മുഖ്യമന്ത്രി മറുപടി നല്കി. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതി അല്ല...
മുംബൈ: ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെക്ക് കടക്കുമ്പോൾ ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കെടുക്കുമെന്ന് ഉറപ്പായി. ശിവസേന-യുബിടി അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര...
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ഗവർണറുടെ ആവശ്യത്തിന് കരുതലോടെ പ്രതികരിച്ച് ധനമന്ത്രി . ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ ബാലഗോപാൽ ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും നടത്തിയില്ല.’ഞാന്‍ കത്ത് കണ്ടിട്ടില്ല....
ന്യൂഡൽഹി : ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നുവെന്നും, രാജ്യത്തിന് ഐശ്വര്യം വരണമെങ്കിൽ ഇനിയിറക്കുന്ന കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആം ആദ്മി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവന വിവാദമാവുന്നു.ഹിന്ദു ദൈവത്തിന്റെ...
തിരുവനന്തപുരം: സർക്കാരുമായി തുറന്ന യുദ്ധത്തിന് ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തയച്ചു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് കോടതി കയറിയതിന് പിന്നാലെയാണ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 10.30ന് തുടങ്ങിയ ചടങ്ങില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസൂദന്‍ മിസ്ത്രി ഖാര്‍ഗെയ്ക്ക് വിജയ സര്‍ട്ടിഫിക്കറ്റ് കൈമാറി. പിന്നാലെ...
തിരുവനന്തപുരം: രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി ഗവർണർ കാരണം കാണിക്കല്‍ നോട്ടീസ് നല്കി . ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ്...
തിരുവനന്തപുരം :മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാനനഷ്ടക്കേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ മറുപടി. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍...
കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്ന വീട്ടില്‍ വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്താവും മകനും...