തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് എന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളീധരനെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്ക്. ഏതു ചട്ടമാണ് ലംഘിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. മസാലാ ബോണ്ട് വഴി പണം...
കോഴിക്കോട് : കോഴിക്കോട് എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി. എലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. മണ്ഡലത്തില്‍ ഇനി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യം...
കൊച്ചി∙ വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്സി റാങ്ക് ജേതാക്കൾ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച്...
തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതരആരോപണവുമായി മന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബി എന്താണെന്ന് പോലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് അറിയില്ല. അവർ ഒരുതരം കോമാളികളാണ്. ഒരാളുടെയും ഡെപ്പോസിറ്റ് കിഫ്ബി സ്വീകരിക്കുന്നില്ല, പകരം...
ന്യൂഡൽഹി: അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് ഭാവിയിൽ വലിയ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്മെന്റ് (ആർജിഐഡിഎസ്) സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...
കൊച്ചി : മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുതരമായ രോഗമെന്ന് കോടതിയില്‍ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നത് കണ്ടെന്നും...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്നും സംവിധായകൻ രഞ്ജിത് പിൻമാറി. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽനിന്നും മത്സരിക്കാനുള്ള തീരുമാനത്തിൽനിന്നുമാണ് രഞ്ജിത് പിൻമാറിയത്. ഇക്കാര്യം അദ്ദേഹം സിപിഎം നേതൃത്വത്തെ അറിയിച്ചു. ചൊവ്വാഴ്ചയാണ് മത്സരിക്കാൻ തയാറാണെന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്ത് രംഗത്തെത്തിയത്....
ന്യൂഡൽഹി: തങ്ങളുടെ പാർട്ടിയുടെ ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തീരുമാനത്തെ തള്ളി പറഞ്ഞ് കോൺഗ്രസ് പുതുതലമുറ നേതാവായ രാഹുൽ ഗാന്ധി. രാജ്യത്ത് 1975 ൽ അന്നത്തെ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ തീരുമാനം...
കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തുന്നതിനും സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിനും ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ സിപിഎം-ആർഎസ്എസ് ചർച്ച നടത്തിയിരുന്നതായി സ്ഥിരീകരിച്ച് സിപിഎം നോതാവ് പി. ജയരാജൻ. ഇത്തരമൊരു ചർച്ചയെ സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച...
കണ്ണൂർ : കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പേരടക്കം കണ്ണൂരിൽ പരിഗണിക്കുമ്പോഴാണ് സതീശൻ പാച്ചേനിയുടെ പ്രതികരണം. ഈ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പാര്‍ട്ടി...