തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സമവായം. ഭിന്നത വിട്ട് കെസി പക്ഷവും എഐ ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതാണ് സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലെത്തിച്ചത്. ഗ്രൂപ്പ് നോമിനികളെ ചേര്‍ത്ത് അംഗത്വ പട്ടിക പുതുക്കിയെങ്കിലും പരാതി...
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് പ്രതികൾ. അതേസമയം, ഇന്ന് കോടതിയിൽ ഇ.പി ജയരാജന് ഒഴികെയുള്ള മറ്റ് പ്രതികൾ കോടതിയില്‍ ഹാജരായി. മറ്റൊരു ദിവസം ഹാജരാകാമെന്നു അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. അസുഖത്തെ തുടര്‍ന്ന്...
കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ വേണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി കോടതിയിൽ. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ്...
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി. സി.പി.എം പ്രാദേശിക നേതാക്കളായ നാല് പേരെ സസ്പെന്‍ഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്, സുധീര്‍ യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ്,...
ശിവഗിരി: ഭാരത് ജോ ഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വർക്കല ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി. ഭാരത് ജോഡോ യാത്രയുടെ നാലാം ദിനമായ ഇന്ന് രാവിലെ ആറരയോടെയാണ് രാഹുൽ ശിവഗിരി മഠത്തിലെത്തിയത്. രാഹുലിനെ...
തിരുവനന്തപുരം: ഓണസദ്യ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോര്പറേഷന് പിന്‍വലിക്കും. ഏഴുപേരുടെ സസ്പെന്‍ഷനും നാല് പേരുടെ പിരിച്ചുവിടലും റദ്ദാക്കും. മേയറും സിപിഎം ജില്ലാ നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സസ്പെന്ഷന് ശിക്ഷാനടപടിയല്ലായിരുന്നെന്നും...
കൊച്ചി : രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നഷ്ടം നികത്താൻ 20,000 കോടി കൈമാറാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ലഭ്യമായ വിവരം അനുസരിച്ച് ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തു എന്നാണ് അറിയുന്നത്. നഷ്ടപരിഹാരമായി 28,000 കോടി രൂപയാണ്...
തിരുവനന്തപുരം.മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ യാത്രയെ ന്യായീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. മറ്റു രാജ്യങ്ങളിലെ വിവിധ വിഷയങ്ങൾ കണ്ടുപഠിക്കാനാണ് യാത്രയെന്നും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ധനമന്ത്രി പറഞ്ഞു. ആളുകൾക്ക് യൂറോപ്പിലേക്ക് പോകാൻ...
ന്യൂഡൽഹി:എസ് എൻ സി ലാവ്ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കാൻ സാദ്ധ്യത.ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്....
തിരുവനന്തപുരം : സാമ്പത്തിക പ്രയാസത്താൽ സംസ്ഥാനം നട്ടം തിരിയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബർ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിൻലൻഡ് ക്ഷണിച്ചെന്നാണ് വിശദീകരണം....